Daily Horoscope
✕

ആദ്യദിനം തമിഴ്‌നാട്ടില്‍നിന്ന് 34.92 കോടി കളക്ഷന്‍, അണ്ണാത്തെ പ്രദര്‍ശനം തുടരുന്നു

Updated: വെള്ളി, 5 നവം‌ബര്‍ 2021 (11:16 IST)
രജനികാന്തിന്റെ അണ്ണാത്തെയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. രജനി ആരാധകര്‍ക്ക് വേണ്ട എല്ലാ ചേരുവകളും സിനിമയിലുണ്ട്. പുതുമയില്ലാത്ത പ്രമേയം എന്ന വിമര്‍ശനവും അണ്ണാത്തെയ്ക്ക് നേരിടേണ്ടിവരുന്നു. ആദ്യദിനം തമിഴ്‌നാട്ടില്‍ നിന്നും മാത്രം 34.92 കോടി കളക്ഷന്‍ ചിത്രം നേടി.
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. സിംഗപ്പൂരില്‍ രണ്ടു കോടി കളക്ഷന്‍ ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
<

Superstar #Rajinikanth's #Annaatthe takes an earth-shattering opening at the TN box office.

The movie has minted ₹34.92 cr at the TN box office.

It's an all time record Day 1.

— Manobala Vijayabalan (@ManobalaV) November 5, 2021 >
മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സതീഷ്, സൂരി തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.സണ്‍ പിക്ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Aakasamlo Oka Tara First Response : കല്പനയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ദുൽഖർ, ആകാശം ലോ ഒക താര ഹൃദയസ്പർശിയായ അനുഭവം

'ഓം' സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇതാ

OM Movie Fans Show Review: ആദ്യപകുതി കത്തിച്ചു, രണ്ടാം പകുതി ശരാശരിയിൽ ഒതുങ്ങി; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം കസറി സായ്

മമ്മൂട്ടി ഫാക്ടറും തുണയായി; ധനുഷിന് കരിയർ ബെസ്റ്റ് അഡ്വാൻസ് ബുക്കിങ്, 'ഓംഃ' തകർക്കുമോ?

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

എല്ലാം കാണുക

'മോദിയുടെ വഴിയിൽ സതീശനും'; നികേഷ് കുമാറിന്റെ വിമർശന വീഡിയോ മെറ്റയെ കൊണ്ട് നീക്കി

പരിവാഹൻ ഡേറ്റ ചോരുന്നോ?..കേരളത്തിൽ ഈ വർഷം സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 420 കോടി രൂപ

വാഹനങ്ങളുടെ പുകപരിശോധനാ നിയമങ്ങളിൽ നിർണ്ണായക മാറ്റം; പുതിയ ബി.എസ്-6 സ്വകാര്യ വാഹനങ്ങൾക്ക് 3 വർഷത്തേക്ക് പി.യു.സി സർട്ടിഫിക്കറ്റ്!

അയോധ്യയിൽ നേർക്കുനേർ പോരാടാൻ തയ്യാറുണ്ടോ?, അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് യോഗി ആദിത്യനാഥ്

പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യം

അടുത്ത ലേഖനം
Show comments