ലക്കി ബാംബു, പേര് സൂചിപ്പിക്കുംപോലെ ഇത് ഭാഗ്യം തരും !

Updated: ചൊവ്വ, 4 ഡിസം‌ബര്‍ 2018 (20:29 IST)
സാമ്പത്തിക വളർച്ചക്കും ഐശ്വര്യത്തിനുമായി ഫെങ്ഷൂയിയിൽ നിരവധി കാര്യങ്ങൾ പറയുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ്. ലക്കി ബാംബു. ഇത് വീടുകളിലും സ്ഥാപനങ്ങളിലും വക്കുന്നതിലൂടെ പണതിന്റെ അമിതമായ ചിലവ് തടയുകയും ധനവും ഐശ്വര്യവും വർധിക്കുകയും ചെയ്യും. 
 
ഒരു പാത്രത്തിൽ കുഞ്ഞ് മുളതങ്ങുകളും അതിനെ ചുറ്റിയുള്ള ഒരു ചുമന്ന നാടയുമാണ് ലക്കി ബാംബുവിൽ കാണാനാവുക. സാധരണ ഒന്നുമുതൽ 10 വരെ മുള തണ്ടുകളാണ് ഇതിലുണ്ടാവുക. മുളം തണ്ടുകളുടെ എണ്ണത്തിനനുസരിച്ച് ഫലവും മാറും. നാല് തണ്ടുള്ള ലക്കി ബാംബുവാണ് ഭാഗ്യത്തിനും അഭിവൃതിക്കുമായി വക്കേണ്ടത്. 
 
പഞ്ചഭുതങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ലക്കി ബാംബു. മുളം തണ്ടുകൾ വൃക്ഷത്തേയും ഇത് വച്ചിയുള്ള പാത്രത്തിലെ കല്ലുകൾ ഭൂമിയെയും, മുളം തണ്ടുകളെ ചുറ്റിയുള്ള ചുവന്ന നാട അഗ്നിയേയും സൂചിപ്പിക്കുന്നു. ഇതിലൂള്ള ചൈനീസ് നാണയം ലോഹത്തേയും. പാത്രത്തിൽ നിറഞ്ഞിരിക്കുന്ന ജലം ജലത്തേയും പ്രതിനിധാനം ചെയ്യുന്നു. 

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

Monthly Horoscope July 2026 : നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, 12 രാശിക്കരുടെയും സമഗ്രമായ രാശിഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

അടുത്ത ലേഖനം
Show comments