Daily Horoscope
✕

കൊറോണയെന്ന് സംശയം; യുവാവിനെ നാട്ടുകാർ ആക്രമിച്ചു, ദാരുണാന്ത്യം

Updated: ശനി, 25 ഏപ്രില്‍ 2020 (11:43 IST)
കൊവിഡ് 19 രോഗിയെന്ന് സംശയിച്ച് നാട്ടുകാർ ആക്രമിച്ച യുവാവിനു ദാരുണാന്ത്യം. കല്യാൺ നിവാസി ഗണേശ് ഗുപ്ത(34) യാണു ചികിത്സയ്ക്കിടെ മരിച്ചത്. മുംബൈയിലാണ് സംഭവം. ആൾക്കൂട്ടത്തിന്റെ ആക്രമണത്തിനിടയിൽ ഗണേശ് സമീപമുള്ള ഓവുചാലിൽ വീഴുകയും ഇതേതുടർന്നുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പൊലിസ്.
 
ബുധനാഴ്ച അവശ്യസാധനങ്ങൾ വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ ഗുപ്ത പൊലീസിനെ കണ്ടു വഴിമാറി നടന്നു. ഇതിനിടയിൽ ഗുപ്ത ചുമയ്ക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാർ ഒടുവിൽ ഗുപ്തയെ കൈയ്യെറ്റം ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് സമീപത്തുള്ള ഓവുചാലിലേക്ക് ഗുപ്ത വീണത്. 

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

എല്ലാം കാണുക

കിഴക്കൻ കാറ്റും ന്യൂനമർദ്ദ പാത്തിയും; തിമിർത്ത് പെയ്യുന്നു മഴ

മുഖ്യമന്ത്രിയുടെ കൊലവിളി പ്രസംഗം; എസ്.എഫ്.ഐ പരാതി നൽകി

തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ ഇനി പെട്രോളും ഡീസലുമില്ല, ആദ്യഘട്ടം നടപ്പിലാക്കുക യുപിയിലും ഹരിയാനയിലും

ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ; പെരുമഴയിൽ മുങ്ങി തിരുവനന്തപുരം,ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ഇനി ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ 3 ടെസ്റ്റുകൾ പാസാകണം, മാറ്റം ഡിസംബർ മുതൽ

അടുത്ത ലേഖനം
Show comments