Webdunia - Bharat's app for daily news and videos

Install App

ഒമിക്രോണ്‍ വൈറസ്: ഹൈ റിസ്‌ക് പട്ടികയില്‍ ഉള്ളത് 12 രാജ്യങ്ങള്‍

Updated: തിങ്കള്‍, 29 നവം‌ബര്‍ 2021 (11:09 IST)
ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ 'ഹൈ റിസ്‌ക്' പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തി. ഇവിടെ നിന്നുമെത്തുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കു വേണ്ടിയാണിത്. ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, ബ്രസീല്‍, ബംഗ്ലാദേശ്, ഇസ്രയേല്‍, സിംഗപ്പൂര്‍, മൗറീഷ്യസ്, ബോട്‌സ്വാന, ന്യൂസിലാന്‍ഡ്, ചൈന, സിംബാബ്വെ, ഹോങ്കോങ് എന്നീ രാജ്യങ്ങളാണ് ഹൈ റിസ്‌ക് പട്ടികയിലുള്ളത്. 
 
അതേസമയം ഒമക്രോണ്‍ വൈറസ് പടരുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി. എയര്‍ സുവിധ പോര്‍ട്ടലില്‍ രണ്ടാഴ്ചത്തെ യാത്രാ വിവരണങ്ങള്‍ നല്‍കണം. 72 മണിക്കൂറിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം. നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം. തെറ്റായ വിവരങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും.

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

വിജനമായ ഒരു സ്ഥലത്ത് നിങ്ങള്‍ ഒറ്റയ്ക്ക് ഇരിക്കുന്നതായി സ്വപ്‌നം കാണാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

സന്ധികളില്‍ വേദനയും നീരുമാണോ, ഈ വിറ്റാമിന്റെ കുറവായിരിക്കാം

ബദാം ദുര്‍ബലമായ അസ്ഥികളെ ബലപ്പെടുത്തും; കഴിക്കേണ്ടത് ഇങ്ങനെ

നിരുപദ്രവകരമെന്ന് കരുതുന്ന ഈ 7 ദൈനംദിന ശീലങ്ങള്‍ കാരണം നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം!

ചൂടുവെള്ളത്തിലാണോ ദിവസവും കുളിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments