Daily Horoscope
✕

ഫ്രാന്‍സില്‍ ലക്ഷക്കണക്കിനുപേര്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് സര്‍വെ

Updated: ബുധന്‍, 18 നവം‌ബര്‍ 2020 (19:01 IST)
ഫ്രാന്‍സില്‍ ജനുവരിയില്‍ കൊവിഡ് വാക്സിന്‍ വിതരണം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി രാജ്യം ഒരുക്കങ്ങള്‍ തുടങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ പകുതിയോളം പേര്‍ക്കും വാക്സിനെടുക്കാന്‍ താല്പര്യം ഇല്ലെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്.
 
വാക്സിനെടുക്കാന്‍ ജനങ്ങള്‍ കാണിക്കുന്ന മടി ഫ്രാന്‍സിന് തലവേദനയുണ്ടാക്കും. ഫ്രാന്‍സിലെ 59 ശതമാനത്തോളം പേരുമാത്രമാണ് വാക്സിനെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

ദിവസവും പിസ്ത കഴിക്കുന്നത് ആരോഗ്യത്തിനു എത്ര ഗുണം ചെയ്യുമെന്നോ?

മലബന്ധം തടയാന്‍ ഏറ്റവും മികച്ചത് മധുരക്കിഴങ്ങും ബദാമും; ഇക്കാര്യങ്ങള്‍ അറിയാമോ

ദീര്‍ഘനേരം ഇരിക്കുന്നത് വന്‍കുടല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും!

കുട്ടികളിലെ ആസ്ത്മ: ആദ്യ ലക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments