Webdunia - Bharat's app for daily news and videos

Install App

അമേരിക്കയില്‍ മലയാളികുടുംബത്തിലെ 3 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

Updated: ശനി, 25 ഏപ്രില്‍ 2020 (16:47 IST)
അമേരിക്കയില്‍ മലയാളികുടുംബത്തിലെ മൂന്നംഗങ്ങളും കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ഏലിയാമ്മ ജോസഫാണ് (78) ഒടുവില്‍ മരിച്ചത്. ഇന്ന് ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് വിന്‍ത്രോപ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
 
ഏലിയാമ്മയുടെ ഭര്‍ത്താവ് കെ ജെ ജോസഫ് കഴിഞ്ഞയാഴ്‌ച ന്യൂയോര്‍ക്കില്‍ വച്ച് രോഗബാധിതനായി മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്‍ ഈപ്പന്‍ ജോസഫ് രണ്ടാഴ്ച മുന്‍പുതന്നെ കോവിഡ് ബാധിച്ച് മരിച്ചു. ഇപ്പോള്‍ ഏലിയാമ്മയുടെ രണ്ടു മക്കളും കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്.

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

യുഎസ് ഓപ്പൺ: ഒന്നാം റൗണ്ടിൽ പുറത്തായി ജോക്കോവിച്ചിന് മടക്കം, അട്ടിമറിച്ചത് അർജൻ്റീന താരം

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

എല്ലാം കാണുക

ലോകത്തിലെ ആദ്യത്തെ എഐ മസ്തിഷ്‌ക ശസ്ത്രക്രിയ വന്‍ വിജയം; യുകെയില്‍ 48കാരന്റെ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തു

ഓട്‌സ് കൊണ്ട് കൂടുതൽ രുചികരമായ ഭക്ഷണമുണ്ടാക്കാം

നാരങ്ങാ സോഡ കുടിക്കുന്ന പതിവുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വില കൂടിയാലും ബ്രോക്കോളി കഴിക്കാതിരിക്കരുത്; ഗുണങ്ങൾ ചില്ലറയല്ല

14 ദിവസം തുടര്‍ച്ചയായി മുട്ട കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ എന്തുസംഭവിക്കും!

അടുത്ത ലേഖനം
Show comments