Webdunia - Bharat's app for daily news and videos

Install App

കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷം തന്നെ കൊണ്ടുവരുമെന്ന് ട്രംപ്

Updated: വെള്ളി, 28 ഓഗസ്റ്റ് 2020 (14:23 IST)
കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷം തന്നെ കൊണ്ടുവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എത്രയും വേഗം കൊവിഡ് വാക്‌സിന്‍ വിപണിയില്‍ എത്തിക്കുമെന്നും മുന്‍പത്തേക്കാളും വലിയ കരുത്തരായി നാം തിരിച്ചുവരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. 
 
നിലവില്‍ അമേരിക്കയില്‍ വാക്‌സിന്റെ പരീക്ഷണം അവസാന ഘട്ടത്തിലാണെന്നും മെച്ചപ്പെട്ടതും സുരക്ഷിതവുമായ വാക്‌സിനാണ് വികസിപ്പിക്കുന്നതെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ അമേരിക്കയ്ക്ക് നല്ലകാലങ്ങളായിരുന്നെന്നും വരാന്‍പോകുന്ന നാലു വര്‍ഷങ്ങളും ഇത്തരത്തിലായിരിക്കുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു.

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉളളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല, ഇക്കാര്യങ്ങള്‍ അറിയണം

രണ്ട് മാസമായിട്ടും കുഞ്ഞിന് അമ്മയുടെയോ മറ്റുളളവരുടെയോ മുഖം തിരിച്ചറിയാന്‍ കഴിയുന്നില്ലെ; ഇക്കാര്യങ്ങള്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം

തലവേദനയ്ക്ക് കാരണം അസിഡിറ്റിയാകാം!

ഉറക്കക്കുറവും ശരീരഭാരം വർധിക്കുന്നതും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ജീവിതശൈലി മാറ്റുന്നത് സ്വാഭാവികമായി പ്ലാക്ക് നീക്കം ചെയ്യാന്‍ സഹായിക്കുമോ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments