Daily Horoscope
✕

മകള്‍ക്ക് നല്‍കിയ സുപ്രിയ മേനോന്റെ ക്രിസ്മസ് സമ്മാനം, വീഡിയോ

Updated: ശനി, 25 ഡിസം‌ബര്‍ 2021 (12:56 IST)
കുഞ്ഞുനാളിലെ എഴുതാനുള്ള മകളുടെ കഴിവിന് പ്രോത്സാഹനം നല്‍കുകയാണ് പൃഥ്വിരാജ് സുപ്രിയ മേനോനും. അലംകൃതയുടെ വിശേഷങ്ങള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.ക്രിസ്മസ് ദിനത്തില്‍ മകള്‍ക്ക് നല്‍കിയ സമ്മാനം എന്താണെന്നോ. എഴുത്തില്‍ മിടുക്കിയായ അല്ലി എഴുതിയ കവിതകള്‍ പുസ്തക രൂപത്തിലാക്കി അത് മകള്‍ക്ക് സമ്മാനിച്ചിരിക്കുകയാണ്.

'ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്ന ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍. അച്ഛനില്ലാത്ത എന്റെ ആദ്യത്തെ ക്രിസ്മസ് ആണിത്. അതിനാല്‍ എനിക്ക് ഇത് ഒരുപോലെയല്ല. എന്നിരുന്നാലും, ഞാന്‍ കഴിഞ്ഞ രണ്ട് മാസമായി ഒരു പ്രോജക്റ്റിലായിരുന്നു, ഒടുവില്‍ ഇന്ന് എനിക്ക് അത് എന്റെ മകള്‍ അല്ലിക്ക് ക്രിസ്മസ് സമ്മാനമായി നല്‍കാം. ഞാന്‍ അവളുടെ എല്ലാ കവിതകളും,ഗാനങ്ങളും ഒരു ചെറിയ പുസ്തകമാക്കി, ഗോവിന്ദിനും ഞങ്ങളുടെ ഏറ്റവും നല്ല ചിത്രകാരന്‍ രാജിയ്ക്കും നന്ദി! അവള്‍ ആവേശത്തിലാണ്! ഞാനും അങ്ങനെ തന്നെ! എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍! ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ'-സുപ്രിയ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Supriya Menon Prithviraj (@supriyamenonprithviraj)

Aakasamlo Oka Tara First Response : കല്പനയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ദുൽഖർ, ആകാശം ലോ ഒക താര ഹൃദയസ്പർശിയായ അനുഭവം

'ഓം' സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇതാ

OM Movie Fans Show Review: ആദ്യപകുതി കത്തിച്ചു, രണ്ടാം പകുതി ശരാശരിയിൽ ഒതുങ്ങി; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം കസറി സായ്

മമ്മൂട്ടി ഫാക്ടറും തുണയായി; ധനുഷിന് കരിയർ ബെസ്റ്റ് അഡ്വാൻസ് ബുക്കിങ്, 'ഓംഃ' തകർക്കുമോ?

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

എല്ലാം കാണുക

സൗരോർജ ഉപഭോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ: ലാഭം കുറയും, പ്രത്യേക ചാർജ് ചുമത്താൻ റെഗുലേറ്ററി കമ്മീഷനുകൾക്ക് അധികാരം

കിഴക്കൻ കാറ്റും ന്യൂനമർദ്ദ പാത്തിയും; തിമിർത്ത് പെയ്യുന്നു മഴ

മുഖ്യമന്ത്രിയുടെ കൊലവിളി പ്രസംഗം; എസ്.എഫ്.ഐ പരാതി നൽകി

തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ ഇനി പെട്രോളും ഡീസലുമില്ല, ആദ്യഘട്ടം നടപ്പിലാക്കുക യുപിയിലും ഹരിയാനയിലും

ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ; പെരുമഴയിൽ മുങ്ങി തിരുവനന്തപുരം,ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments