Daily Horoscope
✕

'കെജിഎഫ് 2' കഴിഞ്ഞു,പ്രശാന്ത് നീല്‍ സിനിമ തിരക്കുകളിലേക്ക്, പ്രഭാസിന്റെ സലാറില്‍ പൃഥ്വിരാജും

Updated: തിങ്കള്‍, 25 ഏപ്രില്‍ 2022 (10:57 IST)
പ്രഭാസിനെ നായകനാക്കി 'കെജിഎഫ്'സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് സലാര്‍. ഈ ആക്ഷന്‍ ത്രില്ലറില്‍ അഭിനയിക്കാന്‍ മലയാളത്തില്‍ നിന്ന് പൃഥ്വിരാജും എത്തുന്നുണ്ട്.
 
ചിത്രത്തില്‍ പൃഥ്വിരാജ് ഉള്ള വിവരം പ്രഭാസ് തന്നെയാണ് കൈമാറിയത്.മികച്ചൊരു നടനാണ് പൃഥ്വിരാജ് എന്നാണ് സന്തോഷം പങ്കുവെച്ചുകൊണ്ട് പ്രഭാസ് അന്ന് പറഞ്ഞത്. ഇപ്പോഴിതാ സലാറിലെ പൃഥ്വിരാജിന്റെ ഫാന്‍ മെയിഡ് പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
 
ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ നായിക. രാധേ ശ്യാം ആയിരുന്നു പ്രഭാസിന്റെ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

സൂര്യ-നസ്ലൻ കോംബോ തിയറ്ററുകൾ ഭരിക്കുന്നു; കളക്ഷൻ 150 കോടിയിലേക്ക്

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

മമ്മൂട്ടി വില്ലൻ, പിടികൂടാൻ ധനുഷ്; 'ഓംഃ' സിനോപ്‌സിസ് പുറത്ത് !

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

എല്ലാം കാണുക

ഇപ്പോഴാണ് മനസ് ശാന്തമായത്; ബിജെപിയെ പൂർണമായി തള്ളി പത്മജ

ബിജെപിയിലേക്ക് പോയത് തെറ്റായി പോയി, ആ തെറ്റ് ഇപ്പോൾ തിരുത്തുന്നു: പത്മജ വേണുഗോപാൽ

കോൺഗ്രസ് - ലീഗ് ഗൂഢാലോചനയ്ക്ക് തിരിച്ചടി; അരിയിൽ ഷുക്കൂർ വധക്കേസിൽ ജയരാജനും രാജേഷും കുറ്റവിമുക്തർ

കൂടിയാലോചനയില്ലാതെ ഇനി പറ്റില്ലെന്ന് കെസി പക്ഷം, പരിഗണിച്ചില്ലെന്ന് എ ഗ്രൂപ്പിന്റെ പരാതി: മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസില്‍ പരാതി

അങ്ങനെയൊരു ആചാരമില്ല, പമ്പയിൽ തുണികൾ ഉപേക്ഷിക്കരുത്, ശബ്ദസന്ദേശം കേൾപ്പിക്കണമെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments