Daily Horoscope
✕

ട്വെലൈറ്റ് താരം ക്രിസ്റ്റിൻ സ്റ്റുവർട്ട് വിവാഹിതയാകുന്നു

Updated: ബുധന്‍, 3 നവം‌ബര്‍ 2021 (16:40 IST)
ഹോളിവുഡ് താരം ക്രിസ്റ്റിൻ സ്റ്റുവർട്ടും കാമുകി ഡിലൻ മേയറും വിവാഹിതരാകുന്നു. രണ്ട് വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം ക്രിസ്റ്റിൻ സ്റ്റുവർട്ട് തന്നെയാണ് പുറത്ത് വിട്ടത്.
 
"അങ്ങനെ അത് സംഭവിക്കാന്‍ പോകുന്നു. ഞങ്ങള്‍ വിവാഹിതരാകുന്നു. അവള്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതവള്‍ മനോഹരമായി ചെയ്തു" ക്രിസ്റ്റീൻ പറഞ്ഞു. ദ സേഫ്റ്റി ഓഫ് ഒബ്ജക്റ്റ്‌സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ക്രിസ്റ്റീൻ ട്വൈലൈറ്റിലെ ബെല്ല എന്ന കഥാപാത്രത്തിലൂടെയാണ് ലോകമൊട്ടാകെ പ്രശസ്തി നേടിയത്. അഭിനേത്രിയും എഴുത്തുകാരിയുമാണ് ഡിലന്‍ മേയര്‍.

Aakasamlo Oka Tara First Response : കല്പനയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ദുൽഖർ, ആകാശം ലോ ഒക താര ഹൃദയസ്പർശിയായ അനുഭവം

'ഓം' സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇതാ

OM Movie Fans Show Review: ആദ്യപകുതി കത്തിച്ചു, രണ്ടാം പകുതി ശരാശരിയിൽ ഒതുങ്ങി; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം കസറി സായ്

മമ്മൂട്ടി ഫാക്ടറും തുണയായി; ധനുഷിന് കരിയർ ബെസ്റ്റ് അഡ്വാൻസ് ബുക്കിങ്, 'ഓംഃ' തകർക്കുമോ?

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

എല്ലാം കാണുക

12 കോടിയുടെ ഭാഗ്യശാലി ആര്?; പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ശനിയാഴ്ച

മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണം, വെല്ലുവിളിക്കുന്ന മന്ത്രിമാരെ മാറ്റുകയാണ് വേണ്ടത്: ജി സുധാകരൻ

ഒരു വർഷത്തേക്ക് അത്യാവശ്യമല്ലെങ്കിൽ സ്വർണം വാങ്ങരുതെന്ന് ഞാൻ പറഞ്ഞു, വില കുറഞ്ഞില്ലേ: നരേന്ദ്രമോദി

മനം കുളിർക്കട്ടെ, ചൊവ്വാഴ്ച മുതൽ വീണ്ടും മഴ: 3 ജില്ലകളിൽ യെല്ലോ അലർട്ട്

രാജസ്ഥാനിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കി കോൺഗ്രസ്

അടുത്ത ലേഖനം
Show comments