Daily Horoscope
✕

റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല, കിടിലന്‍ ട്രെയിലര്‍ കൂടി വരാനുണ്ട്,'ട്വല്‍ത്ത് മാന്‍' ടീസര്‍ ട്രെന്‍ഡിങ്ങില്‍ ആറാമത്

Updated: വ്യാഴം, 28 ഏപ്രില്‍ 2022 (16:52 IST)
ദൃശ്യം 2 വിന് ശേഷം ജിത്തു ജോസഫ്- മോഹന്‍ലാല്‍ ടീം ഒന്നിച്ചപ്പോള്‍ ട്വല്‍ത്ത് മാന്‍ പിറന്നു. ഒരു മിസ്റ്ററി ത്രില്ലറായി പ്രേക്ഷകരിലേക്കെത്തനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. ട്രെന്‍ഡിങ്ങില്‍ ആറാം സ്ഥാനത്താണ് ടീസര്‍. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് കിടിലന്‍ ട്രെയിലറിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, അനുസിത്താര, അനുശ്രീ, അദിതി രവി, പ്രിയങ്ക നായര്‍, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ട്രെയിലറിനായി ആരാധകര്‍ കാത്തിരിക്കുന്നു.

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

രാവണൻ അത്ര മോശക്കാരനല്ലെന്ന് സായ് പല്ലവി, രാവണനെ സ്നേഹിക്കുന്ന സീതയോ?, നടിക്കെതിരെ വിമർശനം

പെഡ്ഡിയിൽ മോശമായാണ് എന്നെ ചിത്രീകരിച്ചത്, എന്റെ പ്രിവിലേജ് ഉപയോഗിക്കാമായിരുന്നു, പക്ഷേ.. ജാൻവി കപൂർ

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

എല്ലാം കാണുക

'ഞാൻ എന്തിനാണ് മന്ത്രിയായിരിക്കുന്നത്'; സതീശൻ നടപ്പിലാക്കുന്നത് വകുപ്പ് മന്ത്രി എതിർത്ത കരാർ, അതൃപ്തി അറിയിക്കാൻ സണ്ണി ജോസഫ്

തിരക്കഥ അതുല്യയുടേത്?, യുവനടിയും സംഘവും ആവശ്യപ്പെട്ടത് 6 കോടി, ലക്ഷ്യമിട്ടത് ഹണിട്രാപ്പ്

പരീക്ഷ നിരീക്ഷകനായി കെ.എസ്.യു നേതാവ്, ഇതേ സർവകലാശാലയിലെ വിദ്യാർഥി; സിൻഡിക്കേറ്റ് അംഗമാക്കി സീറ്റും കൊടുത്തു !

ന്യൂനമർദ്ദം പിടിമുറുക്കുമോ? ഇന്ന് ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ്

അവർക്ക് പരീക്ഷ എഴുതാൻ വഴി തുറക്കുന്നു; വിദ്യാർഥികൾക്ക് അനുകൂല നിലപാടുമായി സുപ്രീം കോടതി

അടുത്ത ലേഖനം
Show comments