Webdunia - Bharat's app for daily news and videos

Install App

ഇനി മണിക്കൂറുകള്‍ മാത്രം; ബുധനാഴ്ച്ച പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും

Updated: ചൊവ്വ, 4 ഓഗസ്റ്റ് 2020 (20:02 IST)
നാളെ പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും. അതേസമയം നിര്‍മിക്കാനിരിക്കുന്ന ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ രാമക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. ഇന്നലെ ക്ഷേത്രത്തിന്റെ ഭൂമിപൂജ കഴിഞ്ഞിരുന്നു. 32 സെക്കന്റ് മുഹൂര്‍ത്തത്തിനുള്ളിലാണ് പ്രധാനമന്ത്രി നാളെ തറക്കല്ലിടുന്നത്.
 
രാമക്ഷേത്രം വരുന്നതോടുകൂടി വരുന്ന ഇലക്ഷനില്‍ ബിജെപിക്ക് വലിയൊരു ആയുധമാണ് ലഭിക്കുന്നത്. ഇത് കോണ്‍ഗ്രസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. 2022ലാണ് യുപി നിയമസഭ ഇലക്ഷന്‍ വരുന്നത്. അടുത്ത പാര്‍ലമെന്റ് ഇലക്ഷനിലും രാമക്ഷേത്രം ബിജെപിക്ക് മുതല്‍ക്കൂട്ടാകും.

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

നിങ്ങളുടെ തള്ളവിരല്‍ ചെറുതായി വളഞ്ഞതാണോ, നിങ്ങളുടെ സ്വഭാവം പറയാം

ഓണവും വാമനനും

അടുത്ത ലേഖനം
Show comments