Daily Horoscope
✕

കൂറ്റൻ മുതലയെ വിഴുങ്ങി ഭീമാകാരനായ പെരുമ്പാമ്പ്, പേടിപ്പെടുത്തുന്ന ചിത്രങ്ങൾ !

Updated: തിങ്കള്‍, 24 ജൂണ്‍ 2019 (17:00 IST)
സാഹസിക സാഞ്ചാരിയായ മാർട്ടിൻ മുള്ളർ എന്നയാൾ പകർത്തിയ ചിത്രങ്ങളാന് ഇപ്പോൽ സാമൂഹ്യ മാധ്യമങ്ങളിൽ ഭീതി പടർത്തുന്നത്. കൂറ്റൻ മുതലയെ വിഴുങ്ങുന്ന ഭീമാകാരനായ പെരുമ്പാമ്പിന്റെ ചിത്രങ്ങൾ ജി ജി വൈൽഡ് ലൈഫ് റെസ്ക്യു തങ്ങളുടെ ഫെയിസ്ബുക്ക് പേജ് വഴി പങ്കുവക്കുകയായിരുന്നു.
 
ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിലുള്ള മൗണ്ട് ഇസായിൽ കയക്കിങ്ങിനെത്തിയതായിരുന്നു മാർട്ടിൻ മുള്ളർ. ഇതിനിടെയാണ് ഒരു ചതുപ്പിന് സമീപത്ത് കൂറ്റൻ മുതലയും പെരുമ്പാമ്പും ഏറ്റുമുട്ടുന്നത് മുള്ളർ കണ്ട. ശുദ്ധ ജലത്തിൽ ജീവിക്കുന്ന കൂറ്റൻ മുതലയും, ഓസ്ട്രേലിയയിലെ തന്നെ വലിയ പെരുമ്പാമ്പുകളിലൊന്നായ ഒലീസ് പൈതൺ വിഭാഗത്തിൽപ്പെട്ട ഭീമാകാരനായ പെരുമ്പാമ്പും തമ്മിലായിരുന്നു ഏറ്റുമുട്ടൽ.
 
ഏറ്റുമുട്ടലിൽ പെരുമ്പാമ്പ് താന്നെ വിജയിച്ചു. ചുറ്റിവരിഞ്ഞ് ഒടുവിൽ ഏറെ സമയമെടുത്ത് പെരുമ്പാമ്പ് മുതലയെ മുഴുവനും അകത്താക്കി. പതിമൂന്നടിയോള നീളം വക്കുന്ന പെരുമ്പാമ്പുകളാണ് ഒലീവ് പൈതൺ. മുതലയും മോഷക്കാരനല്ല. തരംകിട്ടിയാൽ പാമ്പുകളെ അകത്താക്കാറുള്ള ശുദ്ധജല മുതലകൾ നാലടിയോളം നീളംവക്കാറുണ്ട്. വായ വിടർത്തി വലിയ മുതലയെ അകത്താക്കുന്ന പെരുമ്പാമ്പിന്റെ ചിത്രം ആരെയും ഭായപ്പെടുത്തും.  

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

അടുത്ത നിയമസഭാ സമ്മേളനത്തില്‍ സമഗ്രമായ മലബാര്‍ ദേവസ്വം ബില്‍ അവതരിപ്പിക്കാന്‍ കേരളം ഒരുങ്ങുന്നു

ഇടിമിന്നൽ ഉള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടമോ?

ഗ്യാനേഷ് രാജിവയ്ക്കുക; 'ഇന്ത്യ' സഖ്യത്തിന്റെ ഡൽഹി ചലോ മാർച്ച് ആരംഭിച്ചു

Kerala Weather: ദേ വരുന്നേ തുലാവർഷം ! നാളെ ന്യൂനമർദ്ദത്തിന് സാധ്യത

അടുത്ത ലേഖനം
Show comments