Webdunia - Bharat's app for daily news and videos

Install App

സമ്പത്ത് നിങ്ങളെ തേടിയെത്തും, വഴി വെള്ളിയിലുണ്ട് !

Updated: ശനി, 12 ഒക്‌ടോബര്‍ 2019 (20:05 IST)
വെള്ളിയാഭരണങ്ങൾക്ക് ജ്യോതിഷത്തിൽ വളരെ വലിയ പ്രാധാന്യമാണുള്ളത്. വെള്ളിയാഭരണങ്ങൾ ധരിക്കുന്നതിലൂടെ ഐശ്വര്യവും സമ്പത്തും കൈവരും. ശുക്രന്റെ പ്രീതി ലഭീക്കുന്നതിന് ഉത്തമ മാർഗമാണ് വെള്ളിയാഭരണങ്ങൾ ധരിക്കുക എന്നത്. വെള്ളി ധരിക്കുന്നതില്ലൂടെ മാനസ്സികമായും, ശാരീരികമയും നിരവധി ഗുണങ്ങളും ഉള്ളതായി ജ്യോതിഷം ചൂണ്ടിക്കാട്ടുന്നുണ്ട്.
 
വെള്ളി ആ‍ഭരണങ്ങൾ ധരിക്കുന്നതിലൂടെ അമിതമായ ക്രോധത്തെ നിയന്ത്രിക്കുകയും മാനസിക സുഖം കൈവരികയും ചെയ്യും എന്നാണ് ജ്യോതിഷ പാണ്ഡിതർ പറയുന്നത്. ശാരീരികമായ ഗുണങ്ങൾ പകരാൻ കഴിയും വെള്ളി എന്ന ലോഹത്തിന്. വെള്ളിക്ക് അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. നീർവീഴ്ച സന്ധിവാതം എന്നിവ കുറക്കുന്നതിന് വെള്ളി ആഭരണങ്ങൾ ധരിക്കുന്നത് നല്ലതാണ് എന്നാണ് പറയപ്പെടുന്നത്.
 
ചന്ദ്രന്റെ അനിഷ്ട സ്ഥിതി മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ വെള്ളി ധരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് അയവു വരും എന്ന് ജ്യോതിഷം വ്യക്തമാക്കുന്നു. ഐശ്വര്യവും ആരോഗ്യവും സമ്പത്തും ഒരുപോലെ പ്രദാനം ചെയ്യുന്ന ഉത്തമ ലോഹമായാണ് വെള്ളിയെ കണക്കാക്കപ്പെടുന്നത്.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments