Daily Horoscope

ഈ വീട്ടുകാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ ?

Updated: വെള്ളി, 15 മാര്‍ച്ച് 2019 (19:47 IST)
വീടുകൾ എപ്പോഴും ഐശ്വര്യത്തിന്റെയും പോസിറ്റീവ് എനർജിയുടെയും കേന്ദ്രങ്ങളായിരിക്കണം. എങ്കിൽ മാത്രമേ അവിടെ ജീവിക്കുന്നവർക്ക് സന്തോഷവും ഉന്നതിയുമുണ്ടാവു. വീട്ടിൽ ഐശ്വര്യം നിറക്കുന്നതിനായി നമ്മൾ പൂജകളും മറ്റുമെല്ലാം ചെയ്യുന്നുണ്ടാകാം. എന്നാൽ നിസാരമെന്നു തോന്നുന്ന ചില കാര്യങ്ങൾ നമ്മൾ അവഗണിക്കുന്നതാണ് യഥാർത്ഥത്തിൽ വീടുകളിലെ പ്രധാന പ്രശ്നം.
 
വീടുകൾ ഏറ്റവും വൃത്തിയുള്ള ഇടങ്ങളായി സൂക്ഷിക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. അത് ആളുകൾ കാണുന്നിടത്ത് മാത്രമല്ല. അല്ലാത്ത ഇടങ്ങളിലും വേണം വൃത്തി. അലമാരകളും കപ്‌ബോർഡുകളുമെല്ലാം എപ്പോഴും വൃത്തിയായിരിക്കണം. മറ്റൊന്ന് കേടായ നിരവധി സധനങ്ങൾ നമ്മൾ വീ‍ടുകളിൽ സൂക്ഷിച്ചിട്ടുണ്ടാവും. ഇതെല്ലാം ഒന്നുകിൽ നന്നാകി ഉപയോഗിക്കുക അല്ലെങ്കിൽ ഉപേക്ഷിക്കുക.
 
വാച്ചുകളുടെയും ക്ലോക്കുകളുടെയും കാര്യത്തിൽ ഇത് നിർബന്ധമായും ചെയ്തില്ലെങ്കിൽ ദോഷം സമയം ഒരിക്കലും വിട്ടു പോകില്ല. വീടിന്റ അലങ്കരത്തിന്റെ ഭാഗമയി പല വസ്ഥുക്കളും നമ്മൾ പ്രധാന വാതിലിനു അഭിമുഖമായ ചുവരിൽ വക്കാറുണ്ട്. എന്നാൽ ഇതിൽ ഒന്നുപോലും പ്രതിഫലനം ഉണ്ടാക്കുന്ന സാധനങ്ങൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് വീട്ടിലേക്ക് വരുന്ന ഐശ്വര്യത്തെ ഇല്ലാതാക്കും.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments