Daily Horoscope
✕

കൊറോണ നിരീക്ഷണത്തിൽ കഴിയാത്ത പൊലീസുകാരനെതിരെ കേസ്

Updated: വ്യാഴം, 2 ഏപ്രില്‍ 2020 (15:57 IST)
ദുബായിൽ നിന്നെത്തിയ ബന്ധുവിനെ വിമാനത്താവളത്തിൽ നിന്ന് വിളിച്ചുകൊണ്ട് വരാൻ പോയ പൊലീസുകാരനെതിരെ കേസ്. സംഭവത്തിന് ശേഷം പിന്നീട് കൊറോണ നിരീക്ഷണത്തിൽ കഴിയാത്തതിനാലാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
 
കൊല്ലം കമ്മീഷണർ ഓഫീസിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി ചെയ്യുന്ന ദീപു ഡേവിഡിനെതിരെയാണ് കേസ്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ്  ദീപു ഡേവിഡ്.
 
രഹസ്യ വിവരത്തെ തുടർന്ന്,  ഇയാൾ വിദേശത്തു നിന്നെത്തിയ  ബന്ധുവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയത് ചോദിച്ചപ്പോൾ താൻ പോയിട്ടില്ലെന്ന് കളവു പറഞ്ഞതായാണ് അറിയാൻ കഴിഞ്ഞത്.  വിവരം രഹസ്യമാക്കി വയ്ക്കുകയും സർക്കാർ ഉത്തരവ് പ്രകാരം നിരീക്ഷണത്തിൽ പോകാത്തതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിനോടുള്ള എതിര്‍പ്പ് റെക്കോര്‍ഡ് നിലയിലെന്ന് നിരീക്ഷകര്‍

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

എല്ലാം കാണുക

ഹൃദയത്തിന് പണി നല്‍കുന്ന മൂന്ന് ഭക്ഷണങ്ങള്‍ ഇവയാണ്

ഒരു ഗ്ലാസ് പാലിലുള്ളതിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി ഈ 7 ഭക്ഷണങ്ങളിലുണ്ട്

നിങ്ങളുടെ രാവിലെത്തെ മൂത്രത്തിന്റെ നിറം എന്താണ്; ഇക്കാര്യങ്ങള്‍ അറിയണം

രാവിലെ കഞ്ഞിയോ ചോറോ കഴിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments