അനുബന്ധ വാര്ത്തകള്
- മകളെ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകി; ഭാര്യയെ കോടതി പരിസരത്തുവച്ച് ഭർത്താവ് കുത്തിക്കൊന്നു
- അത്താഴത്തിന് ദിവസവും സാലഡ്; സഹിക്കവയ്യാതെ കുട്ടികൾ പൊലീസിനെ വിളിച്ച് വരുത്തി
- അരക്കോടിയുടെ പുത്തൻ ബി എം ഡബ്ലിയു കാറിൽ പിതാവിന്റെ മൃതദേഹം മറവുചെയ്ത് മകൻ !
- വിരണ്ടോടിയ കുട്ടിക്കൊമ്പൻ ഓടിക്കയറിയത് അങ്കൻവാടിയിൽ; കുട്ടികളെ നെഞ്ചോട് ചേർത്തുപിടിച്ച് അധ്യാപിക ഓടി രക്ഷപ്പെട്ടു
- വീട്ടിൽ തനിച്ചായിരുന്ന 17 വയസുകാരി തൂങ്ങി മരിച്ച നിലയിൽ; കഴുത്തിലെ കുരുക്ക് മുറുകാത്തതും കാലുകൾ നിലത്ത് മടങ്ങി കിടന്നതും ദുരൂഹത വർധിപ്പിക്കുന്നു
അമ്പലങ്ങൾക്ക് സമീപത്ത് ആൽമരങ്ങൾ പരിപാലിക്കുന്നതിനു പിന്നിലെ കാരണം ഇതാണ്
അമ്പലങ്ങൾക്ക് സമീപത്ത് ഒരു ആൽ തറയെങ്കിലും ഉണ്ടാകാറുണ്ട്. ആൽ മരങ്ങൾക്ക് ഹൈന്ദവ വിശ്വാസത്തിൽ വളരെ വലിയ പ്രാധാന്യമണ് ഉള്ളത്. ആത്മീയ പരിവേഷമാണ് ആൽമരത്തിനുള്ളത്. പല ഐദീഹ്യങ്ങളിലും പരാമർശിക്കപ്പെടുന്ന വൃക്ഷമാണ് ആൽ.
ഇതിനു പിന്നിൽ ശാസ്ത്രീയമായ പല കാര്യങ്ങൾ കൂടിയുണ്ട്. മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ശുദ്ധവായു പുറത്തുവിടുന്ന വൃക്ഷമാണ് ആൽമരങ്ങൾ. ഇതിനാൽ തന്നെയാണ് ആൽ മരത്തെ പ്രദക്ഷിണം ചെയ്യുന്നത് ഉത്തമമാണ് എന്ന് നമ്മുടെ പൂർവികർ പറയാൻ കാരണം. ഇടിമിന്നലിൽ നിന്നുമുണ്ടാകുന്ന വലിയ വൈദ്യുതി പ്രവാഹത്തെ സ്വീകരിച്ച് ഭൂമിയിലെത്തിക്കാനുള്ള പ്രത്യേക കഴിവും ആൽമരത്തിനുണ്ട്.
ആൽമരങ്ങൾ പ്രകൃതിയിലെ ഒരു ആവാസ് വ്യവസ്ഥയിലെ ഉത്തന്മ മാതൃകകൂടിയാണ്. നിരവധി ജീവജാലങ്ങളാണ് ആൽ എന്ന ഒറ്റ വൃക്ഷത്തെ അടിസ്ഥാനമാക്കി വസിക്കുന്നത്. സാമൂഹിക കൂട്ടായ്മകളുടെ ഇടം കൂടിയാണ് ആൽമര ചുവടുകൾ എന്നു പറയാം. ഇങ്ങനെയാണ് ആൽ തറകൾ രൂപം കൊള്ളുന്നത്.