യൂണിയന്‍ ബജറ്റ് 2018: ഇത്തവണത്തേത് നല്ല ബജറ്റ് ആയിരിക്കുമെന്ന് കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രി, ശിവ് പ്രതാപ് ശുക്ല, അരുണ്‍ ജെയ്‌റ്റ്‌ലി, Live Budget Malayalam, Budget News Malayalam, Live Budget 2018 In Malayalam, Budget News In Malayalam, Live Budget 2018, Budget News 2018, Budget News & highlights, Budget Highlights 2018, Finance budget, Budget 2018, Union Budget 2018, Arun Jaitley budget, Arun Jaitley budget speech, Union budget 2018 highlights, Union budget 2018 live, Budget In Malayalam, Rail Budget 2018 News, Rail Budget 2018 Latest News, Rail Budget Breaking News, Live Rail Budget Malayalam, Railway Budget News Malayalam, Live Rail Budget 2018 In Malayalam, Railway Budget News In Malayalam, Live Rail Budget 2018, Rail budget highlights 2018, Railway Budget News 2018, Rail Budget 2018 Highlights, റെയില്‍‌വേ ബജറ്റ് 2018, ബജറ്റ് 2018, യൂണിയന്‍ ബജറ്റ് 2018, അരുണ്‍ ജെയ്റ്റ്‌ലി
ന്യൂഡല്‍‌ഹി| BIJU| Last Modified വ്യാഴം, 1 ഫെബ്രുവരി 2018 (09:36 IST)
ഇത്തവണത്തേത് നല്ല ബജറ്റായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല. ജനപ്രിയ ബജറ്റായിരിക്കും ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിക്കയെന്ന സൂചനയാണ് ശുക്ല നല്‍കിയത്.

ബജറ്റ് സാധാരണക്കാര്‍ക്ക് ഗുണകരമായിരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് ബി ജെ പി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് അവതരിപ്പിക്കുന്നത്.

അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്‍റിലേക്ക് തിരിച്ചിട്ടുണ്ട്. ധനകാര്യമന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ധനമന്ത്രി പാര്‍ലമെന്‍റിലേക്ക് തിരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :