ലോക്‍സഭാ തെരഞ്ഞെടുപ്പും ജിഎസ്ടിയും; ബജറ്റില്‍ കണ്ണുവെച്ച് രാജ്യം

ന്യൂഡല്‍ഹി, ബുധന്‍, 31 ജനുവരി 2018 (19:50 IST)

 Union budget 2018 , Union budget , budget 2018 , BJP , Narendra modi , Finance minister , Arun Jaitley , അരുണ്‍ ജെയ്‌റ്റ്‌ലി , നരേന്ദ്ര മോദി , ജിഎസ്ടി , ചരക്ക് സേവന നികുതി , ബിജെപി , കേന്ദ്ര ബജറ്റ്

2019ല്‍ നടക്കാന്‍ പോകുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാകും ബിജെപി സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് അവതരണം. ഭരണം നിലനിര്‍ത്താനും സര്‍ക്കാരിനെതിരെയുള്ള ജനവികാരം നീക്കാന്‍ കഴിയുന്നതുമായിരിക്കും ഇത്തവണത്തെ ബജറ്റ് എന്നതില്‍ സംശയമില്ല.

ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ ബജറ്റാണ് അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ജിഎസ്ടി തിരിച്ചടിയോ നേട്ടമോ എന്ന ചര്‍ച്ച ഇപ്പോഴും തുടരവെ ജനവികാരങ്ങളെ ബജറ്റ് മാനിച്ചേക്കും.

നോട്ട് നിരോധനവും തുടര്‍ന്നുള്ള ജിഎസ്ടി പരിഷ്‌കാരവും സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ആക്കം കൂട്ടിയെന്ന് വ്യക്തമാക്കുകയും പുതിയ തീരുമാനങ്ങള്‍ സാമ്പത്തിക അടിത്തറ ശക്തപ്പെടുത്തുന്നതിനുമാണെന്ന് വ്യക്തമാക്കി തരുന്നതായിരിക്കും ജെയ്‌റ്റ്‌ലിയും ബജറ്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഇത്തവണത്തെ കേന്ദ്ര ബജറ്റ് സര്‍ക്കാരിനും മോദിക്കും നിര്‍ണായകം - പ്രശ്‌നങ്ങള്‍ നിസാരമല്ല

സ്വതന്ത്ര ഇന്ത്യയുടെ 88മത്തെയും ബിജെപി സര്‍ക്കാരിന്റെ അഞ്ചാമത്തെയും ബജറ്റ് അരുണ്‍ ...

news

തേങ്ങയുടെ വിലയും റെക്കോര്‍ഡിലേക്ക് കുതിക്കുന്നു; പ്രതീക്ഷയോടെ കേര കര്‍ഷകര്‍

സംസ്ഥാനത്തെ തെങ്ങ് കര്‍ഷകര്‍ക്ക് താത്കാലിക ആശ്വാസമായി നാളികേരത്തിന്റെ വില ...

news

ഗാലക്സി നോട്ട് 8നെ കെട്ടുകെട്ടിക്കാന്‍ കിടിലന്‍ ഫീച്ചറുകളുമായി എല്‍ജി ജി 7 വിപണിയിലേക്ക് !

എല്‍ജിയുടെ ഏറ്റവും പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്കെത്തുന്നു. എല്‍ജി ജി 6ന്റെ ...

news

യൂണിയന്‍ ബജറ്റ് 2018: റബര്‍ കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് അൽഫോൻസ് കണ്ണന്താനം

സംസ്ഥാനത്തെ റബർ കർഷകർക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേന്ദ്രസഹമന്ത്രി അൽഫോൻസ് ...

Widgets Magazine