ഈ നക്ഷത്രക്കാരികളെ വിവാഹം കഴിക്കുന്നവർ ഭാഗ്യവാൻ‌മാർ !

വ്യാഴം, 8 നവം‌ബര്‍ 2018 (20:05 IST)

വിവാഹത്തിൽ ജാതകത്തിനാണ് പ്രധാന്യം എങ്കിലും പൊതുവെ ചില നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് പുരുഷൻ‌മാരുടെ ജീവിതത്തിൽ കൂടുതൽ സന്തോഷവും സംതൃപ്തിയും നൽകും. അത്തരത്തിൽ ഒരു നക്ഷത്രമാണ് മകയിരം.
 
മകയിരം നക്ഷത്രമുള്ള പെൺകുട്ടിയെ ജീവിത സഖിയായി കിട്ടുന്നത് പുരുഷന് ജീവിതത്തിൽ ഉയർച്ചയും സന്തോഷവും സംതൃപ്തിയും നൽകും. മകയിരം നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടികൾ വിശ്വസ്തതയുടെ ആൾ‌രൂപങ്ങളാവും. എന്നതിനാലാണ് ഇത്.
 
പങ്കാളിയെ കുറ്റങ്ങളും കുറവുകളും അറിഞ്ഞ് സ്നേഹിക്കുന്നവരായിരിക്കും മകയിരം നക്ഷത്രർത്തിൽ ജനിച്ചവർ. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇവർ താങ്ങായി നിൽക്കും. ജീവിതകാലം മുഴുവനും നല്ല സുഹൃത്തായി ഭർത്താവിനെ കാണുന്നവരായിരിക്കും മകയിരം നക്ഷത്രത്തിൽ ജനിച്ചവർ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ദോഷങ്ങള്‍ ഇങ്ങനെയും സംഭവിക്കാം; പോര്‍ച്ച് പണിയുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വീടിന്റെ സ്ഥാനം പോലെ തന്നെ പ്രധാനമാണ് പോര്‍ച്ചിന്റെ സ്ഥനവും. എന്നാല്‍ വീടിന്റെയും ...

news

ക്ഷേത്രങ്ങളിൽ പ്രദക്ഷിണം വയ്ക്കുമ്പോൾ ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട് !

ക്ഷേത്രങ്ങളിൽ പോകാറും പ്രാർത്ഥിക്കാറുമെല്ലാമുണ്ട്. എന്നാൽ ക്ഷേത്രങ്ങളിൽ പാലിക്കേണ്ട ...

news

അറിയാമോ, സന്താന തടസ്സത്തിന് കാരണമായേക്കാവുന്ന പാപങ്ങൾ ഇവയൊക്കെയാണ്!

ഒരു തവണയല്ലാതെ ഗര്‍ഭച്ഛിദ്രം സംഭവിക്കുകയോ ജനനത്തോടെ കുട്ടി മരിക്കുകയോ ചെയ്‌താൽ സന്താന ...

news

കണ്ണാടികളുടെ സ്ഥാനം പ്രധാനം, അല്ലെങ്കില്‍ അതിഥിയായി നെഗറ്റീവ് എനര്‍ജിയെത്തും!

വീടുകളിൽ ഏറെ ശ്രദ്ധയോടെയും സ്ഥാനമറിഞ്ഞും സ്ഥാപിക്കേണ്ട ഒരു വസ്തുവാണ് കണ്ണാടികൾ. സ്ഥാനം ...

Widgets Magazine