കുട്ടികളുടെ ആരോഗ്യത്തിന് ഈ ചെടി വീട്ടിൽ നട്ടുപിടിപ്പിച്ചിരിക്കണം !

വ്യാഴം, 8 നവം‌ബര്‍ 2018 (18:30 IST)

കുട്ടികളുടെ നല്ല ആരോഗ്യം ലക്ഷ്യമിട്ട് മുൻപ് നമ്മൾ വീടുകളിൽ നട്ടുവളർത്തിയിരുന്ന ചെടിയാണ് പനിക്കൂർക്ക. കുട്ടികൾക്ക് ഇതൊരു മൃതസഞ്ജീവനി ആണെന്നുപറഞ്ഞാലും  തെറ്റില്ല. അത്രക്കധികം ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും പനിക്കൂർക്കക്ക്. 
 
കുട്ടികളെ കുളപ്പിക്കുന്ന വെള്ളത്തില്‍ അൽ‌പം പനിക്കൂർക്കയുടെ നീര് ചേർത്താൽ നിർക്കെട്ട് പനി തുടങ്ങിയ അസുഖങ്ങൾ കുട്ടികൾക്ക് വരാതെ സംരക്ഷിക്കും. കുട്ടികളിലെ ചുമക്കും നല്ലൊരു പരിഹാരമാണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ നീരിൽ കൽക്കണ്ടം ചേർത്ത് കുട്ടികൾക്ക് നൽകിയാൽ ചുമക്ക് ആശ്വാസം ലഭിക്കും.
 
ആവിപിടിക്കുമ്പോൾ ചേർക്കാവുന്ന ഇത്തമമായ ഒരു ഔഷധമാണ് പനിക്കുർക്ക, തൊണ്ടവേദന, പനി, നിർക്കെട്ട് എന്നിവക്ക് ഇതിലൂടെ പരിഹാരം കാണാനാകും. ഗ്രഹണി രോഗത്തിനും നല്ല മരുന്നാണ്. ഭക്ഷണത്തിന്റെ കൂടെ പനികൂർക്കയുടെ ഇല അൽ‌പാ‍ൽ‌പമായി കഴിക്കുന്നതിലൂടെ ഗ്രഹണിരോഗത്തിന് പരിഹാരം കാണും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ഗ്രില്‍ഡ് ചിക്കന്‍ എന്ന കൊലയാളി; തിരിച്ചറിയണം ഈ ഗുരുതര പ്രത്യാഘാതങ്ങള്‍

പുതിയ തലമുറയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഫാസ്‌റ്റ് ഫുഡുകള്‍. ജീവിത ശൈലിയില്‍ മാറ്റം ...

news

പുരുഷന്മാരിലെ മുടികൊഴിച്ചിൽ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ!

മുടികൊഴിച്ചിൽ എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ്. ഓരോ ദിവസവും നൂറ് മുടി വരെ കൊഴിയുന്നത് ...

news

ഇതൊന്ന് പരീക്ഷിക്കൂ, ചുമ പമ്പ കടക്കും!

പലരെയും കുഴപ്പിക്കുന്ന ഒരു പ്രശ്നമാണ് ചുമ. നിസാര പ്രശ്നമെന്ന് തള്ളിക്കളയാന്‍ വരട്ടെ. ...

news

ഇനി ദുഃസ്വപ്നങ്ങളെ ഉറക്കത്തിൽനിന്നും ഇല്ലാതാക്കാം, ശാസ്ത്രത്തിന്റെ ഒരു വളർച്ചയേ !

ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടി ഉണരാത്തവരായി ആരും ഉണ്ടാവില്ല. ചിലർക്കാവട്ടെ ദുസ്വപ്നങ്ങൾ ഒരു ...

Widgets Magazine