6000 രൂപക്ക് ബഡ്ജറ്റ് ഫോണുമായി ഷവോമി, എം ഐ 6A വിൽ‌പ്പന ആരംഭിച്ചു

വ്യാഴം, 8 നവം‌ബര്‍ 2018 (19:07 IST)

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എം ഐ 5Aയ്ക്ക് ശേഷം പുതിയ ബഡ്ജറ്റ് ഫോണുമായി രംഗത്തെത്തിയിരിക്കുകയാണ് ഷവോമി. ഇന്ത്യൻ വിപണിയിൽ വിൽ‌പന ആരംഭിച്ചു. 5999 രൂപ വില വരുന്ന എം ഐ 6A Mi.comലൂടെയും ആമസോണിലൂടെയും ലഭ്യമാണ്. 
 
2ജി ബി റാം 16 ജി ബി ഇന്റേർണൽ സ്റ്റോറേജ്, 2 ജി ബി റാം, 64 ജി ബി ഇന്‍റേണല്‍ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളെയാണ് ഫോൺ അവതരിപിച്ചിരിക്കുന്നത്. ഉയർന്ന സ്റ്റോറേജുള്ള വേരിയന്റിന് 6999രൂപയാണ് വില. 
 
18:9 ആസ്പെക്‌ട് റേഷ്യോവിൽ 5.45 ഇഞ്ച് എച്ച്‌ ഡി ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 13 മെഗാപിക്സലിന്റെ റിയർ ക്യാമറയും 5 മെഗാപിക്സകിന്റെ സെൽഫി ക്യാമറയും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ആന്‍ഡ്രോയിഡ് 8.0 ഓറിയോയിലാണ് ഫോൺ പ്രവർത്തിക്കുക. 3000 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കൊക്കകോളയിൽ ഇനി കഞ്ചാവും !

കഞ്ചാവ് എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെ മുട്ടിടിക്കും. മാരകമായ മയക്കുമരുന്നായി മാത്രമേ ...

news

റോയൽ എൻഫീൽഡിന്റെ കരുത്തരായ ആ ഇരട്ടക്കുട്ടികൾ വരുന്നൂ, കോണ്ടിനെന്റല്‍ ജിടി 650യും ഇന്റര്‍സെപ്റ്റര്‍ 650യും നവംബർ 14ന് ഇന്ത്യയിൽ !

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കോണ്ടിനെന്റല്‍ ജിടി 650 യെയും ഇന്റര്‍സെപ്റ്റര്‍ 650യെയും ...

news

രാജ്യത്ത് സി എൻ ജി കാറുകളുടെ വിൽപ്പനിയിൽ മുൻ‌പൻ ‘വാഗൺ ആർ‘ തന്നെ !

കുതിച്ചുയരുന്ന പെട്രോൾ ഡീസൽ വില ആളുകളെ മറി ചിന്തിക്കാൻ പ്രെരിപ്പിക്കുന്നു എന്നതിന്റെ ...

news

ഒടുവിൽ ആരാധകർ കാത്തിരുന്ന ജാവ 300ന്റെ യഥാർത്ഥ ചിത്രം പുറത്തിറങ്ങി

അറുപതുകളിലെ ഇന്ത്യൻ നിരത്തുകളിൽ യുവത്വത്തിന്റെ തരംഗമായിരുന്ന ജാവ ബൈക്കുകൾ വീണ്ടും ഇന്ത്യൻ ...

Widgets Magazine