നിങ്ങളുടെ ജീവിത പങ്കാളിയുമായി ചെറിയ തോതില്‍ അഭിപ്രായ ഭിന്നതയ്ക്ക് സാധ്യതയുണ്ട്. അമിതമായി ആരെയും വിശ്വസിക്കരുത്. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട വിജയം കൈവരിക്കാന്‍ സാധിക്കും.
ആത്മീയവും ദൈവികവുമായ കാര്യങ്ങളില്‍ ഇടപഴകാന്‍ കൂടുതല്‍ സമയം കണ്ടെത്തും. ദുരാരോപണത്തിന് സാധ്യതയുള്ളതിനാല്‍ കഴിവതും അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നത് ഉത്തമം. പല തരത്തിലുമുള്ള പ്രോത്സാഹനങ്ങള്‍ ലഭിക്കും.
മോശമായ നില മെച്ചപ്പെടും. സര്‍ക്കാര്‍ വിഷയങ്ങളില്‍ അനുകൂല സമയമല്ല. സ്വത്തു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. സഹോദരങ്ങളുമായോ സുഹൃത്തുക്കളുമായോ അനിഷ്ടമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കും.
അലച്ചില്‍, അനാവശ്യമായ പണച്ചിലവ് എന്നിവ ഫലം. ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ മെച്ചപ്പെടും. ഏവരോടും സഹകരണ മനോഭാവത്തോടെ പെരുമാറുക. ദുര്‍ചിന്തകളെ അകറ്റുക.
രാഷ്ട്രീയം, പൊലീസ് എന്നീ രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട ദിവസം. സര്‍ക്കാര്‍ കാര്യങ്ങളില്‍ ജയം. കോടതി, പൊലീസ് എന്നീ വകുപ്പുകളുമായി ബന്ധപ്പെടേണ്ടിവരും. ശാരീരിക സൌഖ്യം ഉണ്ടാകും....കൂടുതല്‍ വായിക്കുക
സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. വിമര്‍ശനങ്ങളെ അവഗണിക്കുക. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ള പണം...കൂടുതല്‍ വായിക്കുക
ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും. ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ആരോഗ്യ നിലയില്‍...കൂടുതല്‍ വായിക്കുക
കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്. കടം സംബന്ധിച്ച പ്രശ്നങ്ങളില്‍ പരിഹാരം കാണും. വിദേശ യാത്രയ്ക്ക് സാധ്യത. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ...കൂടുതല്‍ വായിക്കുക
പല കാര്യങ്ങളും ചെയ്തുതീര്‍ക്കും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട് അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത് നല്ലത്. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും. ജോലി ഭാരം കുറയും.
അയല്‍ക്കാരോട് അനാവശ്യമായ കാര്യങ്ങള്‍ സംസാരിക്കരുത്. അതിരുവിട്ട് ആരെയും വിശ്വസിക്കരുത്. ഏതിലും ജാഗ്രത പാലിക്കുക. കലാരംഗത്തുള്ളവര്‍ക്ക് പൊതുവെ മെച്ചപ്പെട്ട ദിവസം.
ബന്ധുക്കളുടെ വരവ് ഗൃഹത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കും. സന്ധ്യയ്ക്ക് ശേഷം മെച്ചപ്പെട്ട സമയം. ദുര്‍ചിന്തകള്‍ അകറ്റുക. വിദേശ യാത്രയ്ക്ക് സാധ്യത. ചിലവ് വര്‍ദ്ധിക്കും.
ഉരഗങ്ങളാല് ഉപദ്രവം നേരിട്ടേക്കും. ദൈവിക കാര്യങ്ങളില്‍ കൂടുതലായി ഇടപെടാന്‍ സമയം കണ്ടെത്തും. ആരോഗ്യം മധ്യമം. സന്താനങ്ങളാല്‍ പല വിധത്തിലുമുള്ള സന്തോഷം കൈവരും. തൊഴില്‍...കൂടുതല്‍ വായിക്കുക