സെക്‌സിനിടെ സ്‌ത്രീകൾ ശബ്‌ദമുണ്ടാക്കുന്നത് എന്തിന്?

ബുധന്‍, 5 ഡിസം‌ബര്‍ 2018 (14:19 IST)

ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ സ്‌ത്രീകൾ ശബ്‌ദം പുറപ്പെടുവിക്കുന്നതിന് പിന്നിലെ കാരണം രതിമൂർച്ഛയാണോ? എല്ലാവരും കരുതുന്നത് ഇങ്ങനെയാണ്. എന്നാൽ ശരിക്കും ആ ശബ്ദത്തിന് പിന്നിലെ കാരണം മറ്റൊന്നാണെന്ന് പഠനം പറയുന്നു.
 
യൂനിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ലങ്കാഷെയര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സ്ത്രീയുടെ രതിമൂര്‍ച്ഛയേക്കാള്‍ പുരുഷനെ കൂടുതല്‍ സുഖപ്രദമായ വൈകാരിക അവസ്ഥയിലേക്ക് നയിക്കുന്നതിനുള്ള പ്രചോദനമാവുകയാണ് ഈ ശബ്ദം ചെയ്യുന്നത്.
 
സ്വകാര്യതയില്ലാത്ത അന്തരീക്ഷത്തില്‍ ഈ ശബ്ദത്തില്‍ നിയന്ത്രണം വരുത്താന്‍ അവര്‍ക്കാവുന്നുണ്ട്. പുരുഷസമാനമായ ഒരു പെരുമാറ്റത്തിലൂടെ ബന്ധത്തെ കൂടുതല്‍ ഹൃദ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 
 
22 വയസ്സുള്ള 71ഓളം സ്ത്രീകളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് യൂനിവേഴ്‌സിറ്റി ഫലം പുറത്തുവിട്ടത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

സ്‌ത്രീകൾക്ക് ഇഷ്‌ടം കഷണ്ടിയുള്ള പുരുഷന്മാരെ?

'കഷണ്ടി' പലർക്കും പ്രശ്‌നമാണ്. എന്നാൽ കഷണ്ടി ഒരു അനുഗ്രഹമാണോ? തലയിൽ മുടി കുറവാകുന്നത് ...

news

നാല്‍പ്പത് കഴിഞ്ഞാലും ലൈംഗികബന്ധം ആഘോഷമാക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

സന്തോഷകരമായ കുടുംബജീവിതത്തില്‍ ലൈംഗികതയ്‌ക്ക് നിര്‍ണയക സ്ഥാനമാണ്. പങ്കാളികള്‍ തമ്മിലുള്ള ...

news

മാമ്പഴം കഴിച്ചാല്‍ ലൈംഗികബന്ധം താറുമാറിലാകും ?; ഇതാണ് കാരണം

സെക്‍സ് ജീവിതത്തില്‍ പഴങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ശരീരത്തിന് കരുത്തും ആരോഗ്യവും ...

news

ചൂടുകാലത്തെ ലൈംഗികബന്ധം തിരിച്ചടിയാകുമോ ?

ലൈംഗികബന്ധത്തിന് മികച്ച സമയം ഏതെന്ന ചോദ്യം പലപ്പോഴും ഉയരുന്നുണ്ട്. ശരീരത്തെയും മനസിനെയും ...

Widgets Magazine