നിസാരക്കാരനല്ല ചക്ക!

ചൊവ്വ, 15 മെയ് 2018 (15:25 IST)

Widgets Magazine

നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കാണപ്പെടുന്ന ഒരു ഫലമാണ് ചക്ക. ചക്കച്ചുളയും ചക്കക്കുരുവും എന്തിനേറെ പറയുന്നു ചക്ക മടലുപോലും ഭക്ഷയ യോഗ്യമാണ്. അങ്ങനെ വെറുതെ ഭക്ഷ്യയോഗ്യമാണ് എന്ന് പറഞ്ഞുകൂട. അടിമുടി ആരോഗ്യകരമാണ് എന്നുകൂടി പറഞ്ഞാലെ അത് പൂർണമാകു.
 
പ്രമേഹം മുതൽ ക്യാൻസറിനെ വരെ ചെറുത്ത് തോൽപ്പിക്കാൻ ചക്കക്കാകും എന്ന് ശാസ്തീയമായി തന്നെ തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. പച്ചച്ചക്കയും പഴുത്ത ചക്കയും ശരീരത്തിന് ഒരുപോലെ ഗുണം പകരുന്നതാണ്. ഗ്ലൈസെമിക് അന്നജവും ചക്കയിൽ കുറവാണ് അതേ സമയം നാരുകൾ കൂടുതലും ചക്കയുടെ ഈ പ്രത്യേകതയാണ് ചക്ക പ്രമേഹത്തെ കുറക്കാൻ കാരണം.
 
രക്തസമ്മർദ്ധത്തെ നിയന്ത്രിച്ച് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും ഉത്തമമാണ് ചക്ക എന്ന ഫലം. പഴുത്ത ചക്ക കഴിക്കുന്നത് ശരീരത്തിന് അധിക ഊർജ്ജം നൽകും. ചക്കയിൽ അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റ്സും ഉയർന്ന അളവിലുള്ള വൈറ്റമിൻ സിയും യുവത്വം നിലനിർത്താൻ സഹായകരമാണ്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

മുട്ടയുടെ വെള്ള ശീലമാക്കിയാല്‍ ഈ നാല് ഗുണങ്ങള്‍ സ്വന്തമാക്കാം

പലര്‍ക്കുമുള്ള സംശയമാണ് മുട്ടയാണോ മുട്ടയുടെ വെള്ളയാണോ നല്ലതെന്ന കാര്യം. അതുവേറൊന്നും ...

news

നിങ്ങൾക്ക് അമിതവണ്ണം പ്രശ്‌നമാണോ? ഇതാ വണ്ണം കുറയ്‌ക്കാനുള്ള 5 എളുപ്പ വഴികൾ

വണ്ണം കുറയ്‌ക്കാനുള്ള എളുപ്പവഴികൾ എല്ലാവർക്കും അറിയാം; ധാരാളം വെള്ളം കുടിക്കുക, ...

news

കിടപ്പറയില്‍ പുരുഷന്‍ വരുത്തുന്ന പ്രധാന വീഴ്‌ചകള്‍ ഇവ

സെക്‍സിന്റെ കാതല്‍ പ്രണയമാണെന്നതില്‍ സംശയമില്ല. പങ്കാളിയുമായി നല്ല ബന്ധവും സ്‌നേഹവും ...

news

അച്ചാർ അമിതമായി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ഇഷ്‌ടപ്പെടുന്നവയാണ് അച്ചാറുകൾ. മാങ്ങ, നാരങ്ങ, ...

Widgets Magazine