ഞാൻ ഭയപ്പെടാൻ തുടങ്ങിയത് ആ സിനിമ പുറത്തിറങ്ങിയ ശേഷമാണ്: അന്ന ബെൻ

കെ ആര്‍ അനൂപ്
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (21:13 IST)
ഇന്ന് മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന യുവ താരങ്ങളിൽ ഒരാളാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്സിൽ തുടങ്ങിയ ആ യാത്ര ഹെലനും കപ്പേളയും പിന്നിട്ട് മുന്നോട്ടു പോകുകയാണ്. തൻറെ ആദ്യചിത്രമായ കുമ്പളങ്ങി നൈറ്റ്സിൽ എത്തുമ്പോൾ ഭയപ്പെട്ടിരുന്നില്ല എന്നാണ് അന്ന ബെൻ പറയുന്നത്.
 
വ്യക്തിപരമായി, ഏതുകാര്യം ചെയ്യുമ്പോഴും കുറേ ചിന്തിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള ആളല്ല ഞാൻ. അങ്ങനെയാണെങ്കിൽ, ഞാനൊരിക്കലും കുമ്പളങ്ങി നൈറ്റ്സ് ഓഡിഷനിൽ എത്തുമായിരുന്നില്ല. അത് എൻറെ താൽപ്പര്യത്തോടെ നടന്നതാണ്. ശരിക്കും ഞാൻ ഭയപ്പെടാൻ തുടങ്ങിയത് സിനിമ പുറത്തിറങ്ങിയ ശേഷമാണ്. എന്റെ പ്രോസസ്സ് എപ്പോഴും തലകീഴായി ആണ്. എല്ലായ്പ്പോഴും അങ്ങനെയാണ്, സിനിമകളിലും, എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും. അതിനാൽ എൻറെ കാര്യങ്ങൾ നന്നായി നടക്കുന്നു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് അന്ന ബെൻ മനസ്സുതുറന്നത്. 

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

എല്ലാം കാണുക

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

സമ്മര്‍ദ്ദം നിറഞ്ഞ ഐടി ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി യുവതി; മാസം 60000രൂപ വരുമാനം, സന്തോഷം

കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണം; വീണയുടെ ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിക്കാനുള്ള നീക്കവുമായി ഇഡി

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

അടുത്ത ലേഖനം
Show comments