എന്താണ് ഷഷ്ഠിവ്രതം ?; എന്തിനു ഇത് പിന്തുടരുന്നു ?

എന്താണ് ഷഷ്ഠിവ്രതം ?; എന്തിനു ഇത് പിന്തുടരുന്നു ?

Written By jibin
Updated: ബുധന്‍, 18 ജൂലൈ 2018 (16:15 IST)
ഐശ്വര്യത്തിനും സമ്പത്തിനുമായി വ്രതങ്ങള്‍ അനുഷ്‌ഠിക്കുന്നവര്‍ ധാരാളമാണ്. ചെറുതും വലുതുമായ കാര്യങ്ങള്‍ സാധിക്കുന്നതിനും വീടുകളില്‍ സന്തോഷവും സമൃദ്ധിയും എത്തുന്നതിനും പൂജകളും വഴിപാടുകളും ചിട്ടയായി കൊണ്ടു പോകണമെന്നാണ് പ്രമാണം.

പഴമക്കാര്‍ പകര്‍ന്നു തന്ന പ്രമാണങ്ങളില്‍ പലതും സാധാരണക്കാരില്‍ അഞ്ജതയുണ്ടാക്കും. ഇതിലൊന്നാണ് ഷഷ്ഠിവ്രതം എന്നത്. എന്താണ് ഷഷ്ഠിവ്രതമെന്നോ ഇത് ഇങ്ങനെയാണ് പാലിക്കേണ്ടതെന്നോ ഭൂരുഭാഗം പേര്‍ക്കുമറിയില്ല.

സുബ്രഹ്മണ്യനെ പ്രീതിപ്പെടുത്തി സത്സന്താനലബ്ധി നേടുന്നതിനും സർവൈശ്വര്യങ്ങൾ സ്വന്തമാക്കുന്നതിനുമാണ് ഷഷ്ഠിവ്രതം അനുഷ്‌ഠിക്കുന്നത്. കുട്ടികളുടെ ക്ഷേമത്തിനും കാര്യങ്ങള്‍ സാധിക്കാനും പാലിക്കേണ്ട പ്രധാന വ്രതങ്ങളിലൊന്നാണിത്.

സുബ്രഹ്മണ്യഭഗവാൻ ഭൂമിയിൽ  അവതരിച്ചതു ഈ ഷഷ്ഠി ദിനത്തിലാണെന്നാണ് വിശ്വാസം. അതിനാലാണ് ഈ വ്രതത്തിനു ശക്തി വര്‍ദ്ധിക്കുന്നതെന്നും പൂര്‍വ്വികള്‍ അവകാശപ്പെടുന്നു.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

Monthly Horoscope July 2026 : നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, 12 രാശിക്കരുടെയും സമഗ്രമായ രാശിഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

അടുത്ത ലേഖനം
Show comments