Webdunia - Bharat's app for daily news and videos

Install App

വീടിനും വസ്‌തുവിനും ദോഷമോ ?; വൃക്ഷപൂജ മാത്രം മതി ദോഷങ്ങള്‍ ഓടിയൊളിക്കും

വീടിനും വസ്‌തുവിനും ദോഷമോ ?; വൃക്ഷപൂജ മാത്രം മതി ദോഷങ്ങള്‍ ഓടിയൊളിക്കും

Written By jibin
Updated: ബുധന്‍, 27 ജൂണ്‍ 2018 (18:40 IST)
വാസ്‌തുവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനമുണ്ട്. വീടിന്റെ ദോഷങ്ങള്‍ ഇല്ലാതാക്കാനും അതിനുള്ള പ്രതിവിധികളുമായി പലതരത്തിലുള്ള പൂജകളും വഴിപാടുകളും ചെയ്യുന്നവര്‍ ധാരാളമാണ്.

ഗ്രഹദോഷം പലതരത്തില്‍ ബാധിക്കുമെന്നു അത് കുടുംബത്തില്‍ നെഗറ്റീവ് ഏനര്‍ജി പകര്‍ന്ന് ദോഷങ്ങള്‍ക്ക് കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. ജ്യോതിഷത്തിലും ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്.

ഗ്രഹദോഷം ഇല്ലതാക്കാന്‍ പലതരത്തിലുള്ള കര്‍മ്മങ്ങള്‍ ചെയ്യുമെങ്കിലും ഏറ്റവും ഉത്തമം വൃക്ഷങ്ങളെ പൂജിക്കുന്നതാണെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഗ്രഹദോഷങ്ങള്‍ ഇല്ലാതാക്കാന്‍ ഏറ്റവും നല്ലത് ഈ വിശ്വാസമാണ്.

ജാതകത്തിലെ ഗ്രഹദോഷ പ്രകാരം ഏതു വൃക്ഷത്തെയാണ് ഇതിനായി പൂജിക്കേണ്ടതെന്ന് മനസിലാക്കിയ ശേഷം മാത്രമെ വൃക്ഷങ്ങളെ പൂജിക്കാവൂ. ഇതോടെ വാസ്‌തുവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്നും പഴമക്കാര്‍ വ്യക്തമാക്കുന്നു.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments