Webdunia - Bharat's app for daily news and videos

Install App

വീട്ടിൽ ഐശ്വര്യം നിറയ്‌ക്കാൻ ശ്രദ്ധിക്കൂ ഈ വാസ്‌തു വഴികൾ

വീട്ടിൽ ഐശ്വര്യം നിറയ്‌ക്കാൻ ശ്രദ്ധിക്കൂ ഈ വാസ്‌തു വഴികൾ

Written By Rijisha M.
Updated: ശനി, 6 ഒക്‌ടോബര്‍ 2018 (15:50 IST)
വീട്ടിൽ ഐശ്വര്യങ്ങളും സമൃദ്ധിയും നിലനിർത്താൻ പല കാര്യങ്ങളും ശ്രദ്ധിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. ചില ചെറിയ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കാതിരിക്കുന്നത് പല കാര്യങ്ങളെയും നെഗറ്റീവായി ബാധിക്കുമെന്നത് പലരും മറന്നുപോകുന്നു എന്നതാണ് വാസ്‌തവം.
 
പ്രധാനമായും ശ്രദ്ധിക്കേണ്ടത് വീട്ടിൽ വിളക്കുവയ്‌ക്കുന്ന സമയമാണ്. വിളയ്‌ക്ക് വയ്ക്കുന്ന ഭഗം എപ്പോഴും വടക്കു കിഴക്ക് ഭാഗം ആയിരിക്കണം. കാരണം ഇത് നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. അതിലുപരി ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഐശ്വര്യങ്ങളും നിറക്കുന്നു. വടക്കു കിഴക്ക് ഭാഗത്താണ് ഭഗവാന്‍ പരമശിവനും പാര്‍വ്വതീ ദേവിയും വസിക്കുന്നത് എന്നാണ് വിശ്വാസം.
 
ഇനി തൊഴിൽ പരമായ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും ശ്രദ്ധ അത്യാവശ്യമാണ്. കാരണം വീടിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്ത് ആയുധങ്ങളും നിത്യോപയോഗ ഉപകരണങ്ങളും എല്ലാം സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് തൊഴില്‍ പുരോഗതി ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
 
പൂര്‍വ്വികരെ കുടിയിരുത്തേണ്ടത് എപ്പോഴും വീടിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്ത് തന്നെയായിരിക്കണം. എന്നാല്‍ മാത്രമേ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉയര്‍ച്ചയും നേട്ടവും ഐശ്വര്യവും ഉണ്ടാവുകയുള്ളൂ. ഇത് ജീവിതത്തില്‍ പല വിധത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നത്.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments