വാസ്തുവിലെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ നിത്യരോഗികളാകും, അറിയൂ !

ഞായര്‍, 31 മെയ് 2020 (16:19 IST)
വാസസ്ഥലം നിർമ്മിക്കുമ്പോൾ വാസ്തുവിനുള്ള പ്രാധാന്യം വളരെ വലുതാണ്. വാസ്തുവിൽ ഉണ്ടാകുന്ന ചെറിയ പിഴവ് പോലും നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ വലിയ രീതിയിൽ ബാധിയ്ക്കാറുണ്ട്. ഇത്തരത്തിൽ വാസ്തു ദോഷങ്ങൾ നമ്മേ നിത്യ രോഗിയാക്കി മാറ്റാം. പ്രപഞ്ചത്തിലെ ഊർജ്ജത്തെയും ആ ഊർജ്ജവുമായി ബൻന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളെയുമാണ് വസ്തു ശാസ്ത്രത്തിൽ പ്രതിപാ‍ദിക്കാറുള്ളത്. 
 
വാസ്തു ശാസ്ത്രം അനുസരിച്ച് നിർമ്മിച്ച വീട്ടിൽ താമസിക്കുന്നവർക്ക് ആയൂരാ‍രോഗ്യ സൌഖ്യം ലഭിക്കും എന്നു പറയുന്നതിനു കാരണം പ്രപഞ്ചത്തിലെ ഊർജ്ജങ്ങൾ അനുകൂകമായി വരുന്നതുകൊണ്ടാണ്. വാസ്തു ദോഷങ്ങൽ പ്രപഞ്ചത്തിലെ ഊർജ്ജത്തെ ആ വീട്ടിൽ താമസികുന്നവർക്ക് പ്രതികൂലമാക്കി മാറ്റുന്നു. ഇത് പലതരത്തിള്ള അസുഖങ്ങൾ വരുന്നതിന് കാരണാമാകും. വായു , അഗ്നി, ജലം എന്നിവകൊണ്ട് ഉണ്ടാകുന്ന അസുഖങ്ങളെ ത്രിദോഷങ്ങൾ എന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. ഇവക്ക് യഥാക്രമം, വാതം, പിത്തം, കഫം എന്നിങ്ങനെ പേരു നൽകിയിരിക്കുന്നു.  

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

Monthly Horoscope July 2026 : നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, 12 രാശിക്കരുടെയും സമഗ്രമായ രാശിഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

അടുത്ത ലേഖനം
Show comments