Daily Horoscope
✕

വീടുപണിയുമ്പോൾ നമ്മൾ വരുത്തുന്ന ഈ അശ്രദ്ധ ദോഷങ്ങൾ വിളിച്ചുവരുത്തും !

Updated: തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (21:04 IST)
വീട് പണിയുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും സുപ്രധാനമായ ഒന്നാണ് കോണിപ്പടികളുടെ സ്ഥാനം. കോണിപ്പാടികൾ പണിയുന്നതിനും ചില ശാസ്ത്രവും സ്ഥാനങ്ങളുമുണ്ട്. ക്രിത്യമായ സ്ഥാനങ്ങളിലല്ലാത്ത കോണിപ്പടികൾ വീടിന് ദോഷകരമാണ്. കോണിപ്പടികൾ പണിയുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം പ്രധാന കവാടത്തിനു നേരെ ഒരിക്കലും കോണിപ്പടികൾ വന്നുകൂടാ എന്നതാണ്. 
 
ഇത് അത്യന്തം ദോഷകരമാണെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. മറ്റൊരുകാര്യം കോണിപ്പടികൾ പ്രദക്ഷിണമായി കയറിപ്പോകാവുന്ന തരത്തിലേ ആകാവൂ എന്നതാണ്. അപ്രദക്ഷിണ ദിശയിൽ കോണിപ്പടികൾ പണിയുന്നത് അത്ര ശുഭകരമല്ല. ഇനി അപ്രദക്ഷിണ ദിശയിലാണ് കോണിപ്പടികൾ പണിതിരിക്കുന്നതെങ്കിൽ പ്രദക്ഷിണ ദിശയിൽ കോണിപ്പടികളെ സമീപിക്കുക എന്നതാണ് ദോഷം ഇല്ലാതാക്കാനുള്ള പോംവഴി. അതേസമയം, വീടിന്റെ നടുവിൽ കോണിപ്പടികൾ പണിയുന്നതിൽ ദോഷമില്ല.
 

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

അടുത്ത ലേഖനം
Show comments