Daily Horoscope
✕

സെൻസെക്സിൽ 632 പോയന്റ് നേട്ടം, നിഫ്റ്റി 16,350ന് മുകളിൽ

Updated: വെള്ളി, 27 മെയ് 2022 (19:44 IST)
തുടർച്ചയായി രണ്ടാമത്തെ ദിവസവും സൂചികകൾ മികച്ച  ചെയ്തു. സെന്‍സെക്‌സ് 632.13 പോയന്റ് ഉയര്‍ന്ന് 54,884.66ലും നിഫ്റ്റി 182.30 പോയന്റ് നേട്ടത്തില്‍ 16,352.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
ഒഎൻജിസി,എൻടിപിസി,എയർടെൽ,ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഇന്ന്നഷ്ടത്തിലായിരുന്നു.മെറ്റൽ,ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒഴികെയുള്ളവയെല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ഐടി 2.5 ശതമാനം നേട്ടം സ്വന്തമാക്കി.ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോൾ ക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു.

'സ്വന്തം കുഴി തോണ്ടി, ഇനി നീ ജയിക്കില്ല'; കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഉണ്ണിത്താനെതിരെ സൈബർ ആക്രമണം തുടർന്ന് ഷാഫി ഫാൻസ്

നോവിച്ചാൽ നോക്കിയിരിക്കില്ല, കണ്ണൂരും പാലക്കാടും ഷാഫി പറമ്പിലിനെ അനുകൂലിച്ച് ഫ്ലെക്സുകൾ

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

എല്ലാം കാണുക

ബിസ്‌ലരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്‌നം; കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ പാർസൽ അയച്ച് കോൺഗ്രസ് പ്രവർത്തകർ

സിന്ദാബാദ് വിളിച്ചവരെ മറക്കരുത്; ഗ്രൂപ്പ് പോരിൽ ചെന്നിത്തല, സതീശനുമായും വേണുഗോപാലുമായും 'പ്രശ്‌നമുണ്ട്'

Pooja Bumper 2026: 12 കോടി ഭാഗ്യം ആർക്കൊപ്പം? പൂജ ബംപർ നറുക്കെടുപ്പ് തത്സമയം

ഓപ്പറേഷൻ സൗന്ദര്യ: സംസ്ഥാനത്ത് 2 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു; ഇൻഫ്ലുവൻസർമാരെ ചോദ്യം ചെയ്തേക്കും

അടുത്ത ലേഖനം
Show comments