Daily Horoscope
✕

ജ്യോതിഷം അറിയാതെ പ്രണയിക്കാൻ പോകരുത്, വില കൊടുക്കേണ്ടത് ജീവിതമായിരിക്കും!

ജ്യോതിഷം അറിയാതെ പ്രണയിക്കാൻ പോകരുത്, വില കൊടുക്കേണ്ടത് ജീവിതമായിരിക്കും!

Written By Rijisha M.
Updated: വ്യാഴം, 4 ഒക്‌ടോബര്‍ 2018 (15:52 IST)
വിവാഹവും ജ്യോതിഷവും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളതെന്ന് എല്ലാവർക്കും അറിയാം. പെണ്ണ് കാണാൻ പോകുന്നതിന് മുമ്പ് മുതൽ അങ്ങോട്ട് പിന്നെ എല്ലാം തീരുമാനിക്കുന്നത് ജ്യോതിഷ പ്രകാരമായിരിക്കും. എന്നാൽ പ്രണയവും ജ്യോതിഷവും തമ്മിൽ വല്ല ബന്ധവുമുണ്ടോ?
 
ഈ ചോദ്യവും പ്രസക്തമാണ്. ജ്യോതിഷത്തിൽ അമിതമായി വിശ്വസിക്കുന്ന ആൾക്കാർ പ്രണയത്തേയും ജ്യോതിഷത്തേയും തമ്മിൽ ബന്ധിപ്പിക്കുക തന്നെ ചെയ്യും. നാളുകള്‍ക്കനുസരിച്ച് പ്രണയം സാഫല്യമാകാനും വിവാഹം നടക്കാനുമുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് കൂടുതൽ ആളുകളും പറയുന്നത്. 
 
പ്രണയരാശിസ്ഥിതി നോക്കിയാണ് ആചാര്യന്മാര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുക. ചിലരുടെ നാളുകള്‍ അതാത് ദിവസങ്ങളില്‍ പ്രണയരാശിക്ക് എതിരാകും.  ഗുണദോഷ സമ്മിശ്രാവസ്ഥയാകും ഇതിനു കാരണം. നിസാര കാര്യങ്ങള്‍ക്ക് പോലും ബന്ധങ്ങള്‍ തകരുകയും ചെയ്യും.
 
പ്രണയരാശി മോശമാണെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. തെറ്റിദ്ധാരണകള്‍ ഉണ്ടാകാനോ അവ വര്‍ദ്ധിക്കാനോ ഇട കൊടുക്കരുത്. ഏതു സംഭാഷണവും നന്നായി ആലോചിച്ചു മാത്രം നടത്തുക. മുന്‍കോപം നിയന്ത്രിക്കുവാന്‍ ശീലിക്കുക. ക്ഷമയോടെ കേള്‍ക്കുന്ന സ്വഭാവം നേടിയെടുക്കുവാന്‍ ശ്രമിക്കുക.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

അടുത്ത ലേഖനം
Show comments