Daily Horoscope
✕

രുദ്രാക്ഷം അണിയാം, പക്ഷേ ഗുണങ്ങൾ മനസ്സിലാക്കിക്കൊണ്ട് മാത്രം!

രുദ്രാക്ഷം അണിയാം, പക്ഷേ ഗുണങ്ങൾ മനസ്സിലാക്കിക്കൊണ്ട് മാത്രം!

Written By Rijisha M.
Updated: ഞായര്‍, 16 സെപ്‌റ്റംബര്‍ 2018 (12:06 IST)
രുദ്രാക്ഷം അണിയുന്നവർ അതിന്റെ ഗുണങ്ങൾ അറിഞ്ഞു ചെയ്യുന്നതാണോ? സാധാരണയായി രുദ്രാക്ഷം ധരിക്കുന്നവർ രണ്ട് തരത്തിലുള്ളവരാണ്. അതിൽ ഒന്നാണ് ആത്‌മീയ ഗുരുക്കന്മാർ. ഇവർ രുദ്രാക്ഷം അണിയുന്നത് അതിന്റെ ഗുങ്ങങ്ങളും പോസറ്റീവ് വശങ്ങളും മനസ്സിലാക്കിക്കൊണ്ടുതന്നെയാണ്. രണ്ടാമതുള്ളവരാണ് സ്‌റ്റൈലിന് വേണ്ടി ധരിക്കുന്നവർ.
 
അതിനെക്കുറിച്ച് വല്യ പിടിപാടൊന്നും ഉണ്ടാകില്ലെങ്കിലും കഴുത്തിൽ അണിയുമ്പോൾ ഒരു രസമായി തോന്നുന്ന ചിലർ. എന്നാൽ അവർ മനസ്സിലാക്കേണ്ട ഒർഉ കാര്യമാണ്, രുദ്രാക്ഷം അണിയുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. ഹിമാലയത്തില്‍ പിറവിയെടുക്കുന്ന ഈ അമൂല്യ വൃക്ഷമായ രുദ്രാക്ഷത്തിന്റെ ഗുണങ്ങള്‍ അനവധിയാണ്. അതെല്ലാം മനസിലാക്കിയാണ് മഹാന്‍മാരായ മഹാല്‍മാഗന്ധിയെപ്പോലെയുള്ളവര്‍ രുദ്രാക്ഷം അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയത്.
 
വേദഗ്രന്ഥങ്ങള്‍ അനുസരിച്ച്‌ പരമശിവന്റെ കണ്ണുനീര്‍ ഭൂമിയില്‍ പതിഞ്ഞപ്പോഴാണ് രുദ്രാക്ഷം ജനനം കൊണ്ടെതെന്ന് എഴുതിപ്പെട്ടിരിക്കുന്നു. കോസ്മിക്ക് തരംഗങ്ങളുടെ നിലനില്‍പ്പ് തന്നെയാണ് രുദ്രാക്ഷം. ഭക്തിയുടേയും വിശുദ്ധിയുടേയും പ്രതീകമായ രുദ്രാക്ഷത്തിന് വലിയ ഔഷധ ഗുണങ്ങള്‍ ആണ് ഉള്ളത്. രുദ്രാക്ഷം അണിഞ്ഞാല്‍ നമ്മളിലേയ്ക്ക് പോസിറ്റീവ് എനര്‍ജി പ്രവഹിക്കുമെന്നത് കണ്ടെത്തിയിട്ടുണ്ട്. 
 
അതുകൊണ്ടുതന്നെ ഇത് ധരിക്കുന്നവർ എപ്പോഴും ഊര്‍ജ്ജസ്വലരായി കാണപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്‍. ഇതിന്റെ എനര്‍ജി ശരീരത്തിലേയ്ക്ക് കടന്ന് പലവിധ രോഗങ്ങളേയും പിഴുതെറിയുമെന്നും കണ്ടെത്തലുകള്‍ ഉണ്ട്. ഇപ്രകാരം രൂദ്രാക്ഷം അണിയുന്നവരില്‍ സ്വാഭാവികമായി ആല്‍മീയ ഊര്‍ജ്ജം പ്രവഹിച്ച്‌ അവര്‍ക്ക് അസാധാരണമായ മാനസിക ശക്തിയും ചിന്താശേഷിയും ആവാഹിക്കപ്പെടുമെന്നും പറയപ്പെടുന്നു.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

2026 നവംബർ മാസഫലം:തൊഴിൽ, ധനം, ആരോഗ്യം, കുടുംബം: 12 രാശികളുടെയും സമ്പൂർണ്ണ രാശിഫലം

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

അടുത്ത ലേഖനം
Show comments