Webdunia - Bharat's app for daily news and videos

Install App

ഉണങ്ങിയ തുളസിയിലകള്‍ ഉപയോഗിച്ചാല്‍ ദാരിദ്ര്യവും ദോഷവും!

ഉണങ്ങിയ തുളസിയിലകള്‍ ഉപയോഗിച്ചാല്‍ ദാരിദ്ര്യവും ദോഷവും!

Written By jibin
Updated: തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (15:06 IST)
ഭാരതീയരുടെ ജീ‍വിതത്തില്‍ തുളസിക്ക് പ്രത്യേക സ്ഥാനമുണ്ട്. ആരാധനയുടെ ഭാഗമായും രോഗമുക്തിക്കും തുളിസിയും ഇലയും ഉപയോഗിക്കാറുണ്ട്. ക്ഷേത്രങ്ങളിലെ പൂജയ്‌ക്കും വഴിപാടുകള്‍ക്കും തുളസിയില ഒഴിവാക്കാനാകാത്ത ഒന്നാണ്.

എന്നാല്‍ ഉണങ്ങിയതും വാടിയതുമായ തുളസിയിലകള്‍ പൂജാമുറിയില്‍ ഉപയോഗിക്കുന്നത് ദോഷങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

ഉണങ്ങിയ തുളസിയിലകള്‍ പൂജാമുറിയില്‍ വെക്കുന്നത് വീട്ടില്‍ ദുര്‍ഭാഗ്യവും ദാരിദ്ര്യവും കൊണ്ട് വരാന്‍ കാരണമാകും. ഇതുമൂലം കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

പൂജാമുറിയിലെ ദൈവങ്ങളുടെ ചിത്രങ്ങളില്‍ അണിയിക്കുന്ന മാലകളിലെ പൂക്കള്‍ ഉണങ്ങിയാല്‍ കുടുംബത്തില്‍ ദാരിദ്രം വരുമെന്നാണ് വിശ്വാസം.

സ്വര്‍ഗ്ഗത്തെയും ഭൂമിയേയും ബന്ധിപ്പിക്കുന്ന കണ്ണിയായിട്ടാണ് തുളസിച്ചെടിയെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ ഇവ ഉണങ്ങിയാല്‍ ഐശ്വര്യം അകലുന്നതിനും ദോഷങ്ങള്‍ പെരുകുന്നതിനും കാരണമാകും.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

അടുത്ത ലേഖനം
Show comments