Daily Horoscope
✕

ഇവർ എതിരാളികളെ കീഴ്പ്പെടുത്തും !

Updated: ഞായര്‍, 4 ഒക്‌ടോബര്‍ 2020 (16:38 IST)
നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജൻമനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി ജീവിതത്തിലെ ഗുണദോഷ സമിശ്രങ്ങളെയും പ്രവചിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നക്ഷത്ര പ്രകാരം സ്വഭാവ രീതികളും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഗൗരവ പ്രകൃതക്കാരായിരിയ്ക്കും തൃക്കേട്ട നക്ഷത്രക്കാർ. 
 
തങ്ങൾക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ ഇവർ ചെയ്യും. ഏന്തിലും ഇവർ ആത്മാർഥത പുലർത്തും. തിടുക്കം ഒരിത്തിരി കൂടുതലായിരിയ്ക്കും ഈ നക്ഷത്രക്കാർക്ക്. അതിനാൽ തന്നെ പലപ്പോഴും പിഴവുകൾ വരുത്തും. തീഷ്ണ ബുദ്ധിയുള്ളവരാണ് തൃക്കേട്ട നക്ഷത്രക്കാർ. ഏതുകാര്യവും ഉടനടി മനസ്സിലാക്കുവാനും അതിനനുസരിച്ച് പ്രാവർത്തിയ്ക്കുവാനും ഇവർക്കാകും. 
 
ജീവിതത്തിൽ എന്തെങ്കിലും നേടണം എന്ന കഠിനമായ ആഗ്രഹം ഉള്ളവരാണ് ഈ നക്ഷത്രക്കാർ. വളരെ നേരത്തെ തന്നെ ഇവർ ഔദ്യോഗിക സ്ഥാനങ്ങളിൽ എത്തും. ഏല്ലാ കാര്യവും ഊർജ്ജസ്വലതയോടെ അതിവേഗം ഇവർ ചെയ്തുതീർക്കും. ലഭിച്ച വിദ്യഭ്യാസം കൃത്യമായി പ്രയോജനപ്പെടുത്താൻ അറിയുന്നവരാണ് ഇവർ. ജോലിയിലായാലും ജീവിതത്തിലായാലും എതിരാളികളെ കീഴ്പ്പെടുത്താൻ കഴിവുള്ളവരാണ് ഇവർ. ആളുകളിൽ തങ്ങളോടുള്ള മതിപ്പ് നിലനിർത്താൻ ഇവർ പ്രത്യേകം ശ്രദ്ധിയ്ക്കും. 

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

അടുത്ത ലേഖനം
Show comments