Daily Horoscope
✕

പങ്കാളിയ്ക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനം ഇതാണ് അറിയൂ !

Updated: ചൊവ്വ, 16 ജൂണ്‍ 2020 (15:34 IST)
പ്രണയം കൂടുതൽ സുന്ദരമാക്കാൻ എന്തെങ്കിലും വഴിയുണ്ടൊ എന്ന് ചോദിക്കുന്നവരുണ്ട്. വഴികൾ പലതുണ്ട്. അതിൽ ഏറ്റവും ഉത്തമമാണ് വജ്രം ധരിക്കുക എന്നത്. പ്രണയ പങ്കാളിക്ക് നൽകാവുന്ന ഏറ്റവും ഉത്തമമായ ഒരു സമ്മാനമാണ് വജ്രം. ഇത് ധരിക്കുന്നതിലൂടെ പ്രണയികൾ തമ്മിലുള്ള ഇഴയടുപ്പം കൂടുതൽ വർധിക്കുകയും പ്രണയബന്ധം വിവാഹത്തിലേക്കും സന്തുഷ്ട കുടുംബ ജീവിതത്തിലേക്കും എത്തിച്ചേരുകയും ചെയ്യും.
 
ജ്യോതിശാസ്ത്ര പ്രകാരം ശുക്രനെ പ്രതിനിധാനം ചെയ്യുന്നതാണ് വജ്രം. വജ്രം ധരിക്കുന്നതിലൂടെ സർവ്വ ഐശ്വര്യങ്ങളും സന്തോഷവും ജീവിതത്തിലേക്ക് വന്നു ചേരും. ഗ്രീക്ക് വിശ്വാസ പ്രകാരം വീനസിനെ പ്രതിനിധീകരിക്കുന്നതാണ് വജ്രം. വിവാഹ നിശ്ചയങ്ങളിൽ വജ്ര മോതിരം കൈമാറുന്നതാണ് കൂടുതൽ നല്ലത്.
 
പ്രണയത്തിൽ മാത്രമല്ല വജ്രം ധരിക്കുന്നതുകൊണ്ട് നേട്ടങ്ങൾ നിരവധിയാണ്. വജ്രം എപ്പോഴും പ്പൊസ്സിറ്റീവ് എനർജി പ്രദാനം ചെയ്യുന്നതാണ്. ഇത് ധരിക്കുന്നതിലൂടെ സൌന്ദര്യം വർധിക്കുകയും കലാ രംഗത്ത് ശൊഭിക്കുകയും ചെയ്യും എന്നാണ് ജ്യോതിഷ പണ്ഡിതർ പറയുന്നത്. 

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

അടുത്ത ലേഖനം
Show comments