Daily Horoscope
✕

സ്ത്രീകൾ ഹനുമാൻസ്വാമിക്ക് സിന്ദൂരം ചാർത്തിയാൽ ?

Written By Sumeesh
Updated: ഞായര്‍, 19 ഓഗസ്റ്റ് 2018 (13:24 IST)
ഹനുമാന്‍സ്വാമി ക്ഷേത്രത്തില്‍ സിന്ദൂരം സമര്‍പ്പിക്കുന്നത് ഏറ്റവും ഉത്തമമായ ഒരു പ്രവർത്തിയാണ്. ഹനുമാൻ സ്വാമിയെ പ്രീതിപ്പെടുത്താൻ ഏറ്റവും നല്ലത് സിന്ദൂരം ചാർത്തലാണ് എന്നാണ് വിശ്വാസം. 
 
ചില ക്ഷേത്രങ്ങളില്‍ ഭക്തര്‍ തന്നെ ഹനുമാന്‍സ്വാമിയുടെ വിഗ്രഹത്തില്‍ സിന്ദൂരം ചാർത്തുന്ന പതിവുണ്ട്, ഇതിനായി പ്രത്യേഗ വിഗ്രഹം ഇത്തരം ക്ഷേത്രങ്ങളിൽ ഉണ്ടാവും. എന്നാല്‍, സ്ത്രീകള്‍ ഇത്തരത്തില്‍ സ്വാമിക്ക് സിന്ദൂരം അര്‍പ്പിക്കുവാന്‍ പാടില്ലാ എന്നാണ് വിശ്വസിക്കപ്പെടുന്നത്.
 
ഹനുമാൻ സ്വാമിക്ക് സിന്ദൂരം ചാർത്തുന്നതിനു പകരമായി സ്ത്രീകൾ  ചുവന്ന പൂക്കൾ അർപ്പിക്കുന്നതാണ് ഉത്തമം. വെറ്റിലയില്‍ കുങ്കുമം കൊണ്ട് ജയ് ശ്രീരാമന്‍ എന്നെഴുതി സ്വാമിക്ക് സമര്‍പ്പിക്കുന്നതും ശ്രീരാമനാമം എഴുതിയ ത്രികോണാകൃതിയിലുളള ധ്വജം സമര്‍പ്പിക്കുന്നതും ഹനുമാൻസ്വാമിയെ പ്രീതിപ്പെടുത്താനായി ചെയ്യാവുന്നതാണ്. 

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

2026 നവംബർ മാസഫലം:തൊഴിൽ, ധനം, ആരോഗ്യം, കുടുംബം: 12 രാശികളുടെയും സമ്പൂർണ്ണ രാശിഫലം

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

അടുത്ത ലേഖനം
Show comments