Daily Horoscope
✕

ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ്; 12 ലക്ഷം രൂപയുടെ നഷ്ടമെന്ന് കെഎസ്ആര്‍ടിസി

Updated: തിങ്കള്‍, 29 നവം‌ബര്‍ 2021 (13:31 IST)
ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വന്നതുമൂലം 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കെഎസ്ആര്‍ടിസി. മുന്‍കാലങ്ങളില്‍ ചെങ്ങന്നൂരില്‍ നിന്ന് ദിവസേന 61 സര്‍വീസുകളാണ് നടത്തീയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 15 സര്‍വീസുകളാണ് ഉള്ളത്. 15 ലക്ഷം രൂപയോളം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ടിക്കറ്റ് വരുമാനം രണ്ടരലക്ഷത്തോളം രൂപ മാത്രമാണ്. കൂടാതെ മഴമൂലം തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ എത്താതിരുന്നതും തിരിച്ചടിയായിട്ടുണ്ട്. ഇടത്താവളമായ ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം പത്തോളം തീര്‍ത്ഥാടകര്‍ മാത്രമാണ് വന്നിരുന്നത്. 

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

Ganesha Chathurthi 2025 : വിനായകചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണാന്‍ പാടില്ല: വിശ്വാസത്തിന് പിന്നിലെ കാരണം എന്ത്?

Ganesh Chaturthi 2026: വിനായകചതുര്‍ത്ഥി ദിനത്തില്‍ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments