Daily Horoscope
✕

വിദ്യാർത്ഥിനിയെ സ്‌കൂൾ ഗേറ്റിൽ വച്ച് തട്ടിക്കൊണ്ടുപോയി കൂട്ട ബലാൽസംഗത്തിനിരയാക്കി

Updated: ശനി, 14 മെയ് 2022 (19:18 IST)
ചണ്ഡീഗഡ് : പ്ലസ് ടു വിദ്യാർത്ഥിനിയെ സ്‌കൂൾ ഗേറ്റിൽ വച്ച് തട്ടിക്കൊണ്ടു പോയി കൂട്ട ബലാല്സംഗത്തിനിരയാക്കി. സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മനീഷ്, അജയ് എന്നിവരെയും ഇവരുടെ സുഹൃത്തായ മറ്റൊരു യുവാവിനെയുമാണ് പോലീസ് പിടികൂടിയത്.  ഹരിയാനയിലെ പൽവാൾ ജില്ലയിലാണ് സംഭവം നടന്നത്. കുട്ടിയെ മൂന്നംഗ സംഘം ബലമായി പിടിച്ചു ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

സ്‌കൂളിലേക്ക് കയറാൻ നേരത്താണ് അക്രമി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയതും അടുത്തുള്ള വയലിൽ കൊണ്ടുപോയി പീഡിപ്പിച്ചതും. പിന്നീട് കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം അടുത്തുള്ള ഒരു ശ്‌മശാനത്തിൽ കൊണ്ടുപോയി വിടുകയായിരുന്നു. . 

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

സ്വർണത്തിന് ഇതെന്ത് പറ്റി, ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 3760 രൂപ!,പവൻ വില 92,000ത്തിലേക്ക്

കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത

കോലഴി ചിന്മയ വിദ്യാലയത്തിൽ 'റിസോഴ്സിയോ അന്നമിത്ര' പദ്ധതിക്ക് തുടക്കമായി

സങ്കീർണമായ ഹൃദയശസ്ത്രക്രിയയിലൂടെ ഒരുവയസ്സുകാരിയ്ക്ക് പുതുജീവൻ; ഗെറ്റോ കിഡ്‌സിലൂടെ ലോകമെങ്ങും നിറഞ്ഞ് കേരളവും രാജഗിരി ആശുപത്രിയും

ഇപ്പോഴാണ് മനസ് ശാന്തമായത്; ബിജെപിയെ പൂർണമായി തള്ളി പത്മജ

അടുത്ത ലേഖനം
Show comments