Daily Horoscope
✕

രാജ്യത്ത് 43,071 പുതിയ കൊവിഡ് കേസുകൾ, മരണം 955, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.34

Updated: ഞായര്‍, 4 ജൂലൈ 2021 (11:08 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ  43,071 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 955 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 2.34 ശതമാനമാണ്.
 
 രാജ്യത്ത് വാക്‌സിനേഷൻ 35 കോടി ഡോസ് കടന്നു.അതേസമയം കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. എന്നാൽ രണ്ടാം തരംഗം പോലെ ഇത് തീവ്രമാകാൻ സാധ്യതയില്ലെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

എല്ലാം കാണുക

ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ; പെരുമഴയിൽ മുങ്ങി തിരുവനന്തപുരം,ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ഇനി ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ 3 ടെസ്റ്റുകൾ പാസാകണം, മാറ്റം ഡിസംബർ മുതൽ

രാജസ്ഥാനിൽ ബിജെപിക്ക് കാലിടറുന്നോ?, ജില്ലാ പ്രമുഖ് തിരെഞ്ഞെടുപ്പിൽ ബിജെപി 10 സീറ്റിലൊതുങ്ങി, 37ൽ 24 സീറ്റും സ്വന്തമാക്കി കോൺഗ്രസ്

സ്ത്രീകൾക്ക് 40,000 രൂപ വാർഷിക പെൻഷൻ, 300 യൂണിറ്റ് വൈദ്യുതി സൗജന്യം, വിദ്യാർഥികൾക്ക് സൗജന്യ മെട്രോ യാത്ര: ജൻ -മൻ പ്രകടനപത്രികയുമായി സമാജ്‌വാദി പാർട്ടി

നിങ്ങൾ പൊരുതുന്നത് ഞങ്ങൾക്കെതിരെയാണോ?, യുപി സീറ്റ് വിഭജനത്തിൽ കോൺഗ്രസിന് അതൃപ്തി, സഖ്യം തെറ്റി പിരിഞ്ഞെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments