Daily Horoscope
✕

പീഡന പരാതി; കേസ് കെട്ടിച്ചമച്ചത്, എഫ് ഐ ആർ റദ്ദാക്കണം: ആവശ്യവുമായി ബിനോയ് കോടിയേരി ഹൈക്കോടതിയിൽ

Updated: തിങ്കള്‍, 22 ജൂലൈ 2019 (10:59 IST)
തനിക്കെതിരെ യുവതി നല്‍കിയ പീഡന പരാതിയിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയില്‍. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനിരിക്കവെയാണ് പുതിയ നീക്കം. ബുധനാഴ്ച്ച ഹര്‍ജി കോടതി പരിഗണിക്കും.  
 
കേസ് കെട്ടിച്ചമച്ചതാണ് എന്നതാണ് ബിനോയ് കോടിയേരിയുടെ പ്രധാന വാദം. കൂടാതെ യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ബിനോയ് പറയുന്നു. ഡിഎന്‍എ പരിശോധന ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു ഹര്‍ജി നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
 
പോലീസ് ആവശ്യപ്പെട്ട ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് കോടിയേരി ഹാജരാകണമെന്ന് നേരത്തെ സെഷന്‍സ് കോടതി പറഞ്ഞിരുന്നു. ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയിയുടെ രക്തസാംപിള്‍ എടുക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

എല്ലാം കാണുക

നിങ്ങൾ പൊരുതുന്നത് ഞങ്ങൾക്കെതിരെയാണോ?, യുപി സീറ്റ് വിഭജനത്തിൽ കോൺഗ്രസിന് അതൃപ്തി, സഖ്യം തെറ്റി പിരിഞ്ഞെന്ന് യോഗി ആദിത്യനാഥ്

'രോഗിക്ക് ബൈസ്റ്റാൻഡർ ഇല്ലായിരുന്നു'; മൃതദേഹം 36 മണിക്കൂർ മെഡിക്കൽ കോളേജ് ടോയ്‌ലറ്റിൽ കിടന്നതിനെ നിസാരവത്കരിച്ച് ആരോഗ്യമന്ത്രി

Kerala Weather: 'അന്തരീക്ഷത്തിന്റെ മട്ടും ഭാവവും മാറുന്നത് കണ്ടില്ലേ'; സംസ്ഥാനത്ത് ആശ്വാസമായി മഴ, ഏഴിടത്ത് യെല്ലോ അലർട്ട്

പുറത്തിറങ്ങാതെ ഷാഫി; എന്തും പറയാൻ തയ്യാറായി ഉണ്ണിത്താൻ, വേണുഗോപാലിനെ സതീശൻ വെട്ടുന്നു

ചക്കക്കൊമ്പൻ മിഷൻ പരാജയം; റേഡിയോ കോളർ ഘടിപ്പിക്കാനായില്ല

അടുത്ത ലേഖനം
Show comments