Daily Horoscope
✕

തൃശ്ശൂര്‍ ജില്ലയില്‍ 6 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു

Updated: ബുധന്‍, 3 ജൂണ്‍ 2020 (09:11 IST)
തൃശ്ശൂര്‍ ജില്ലയില്‍ 6 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. എല്ലാവരും പുരുഷന്‍മാരാണ്. രോഗം സ്ഥിരീകരിച്ച 49 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ ഉളളത്. തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റ് ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇതുവരെ 78 കോവിഡ് പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
 
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 12730 പേരും ആശുപത്രികളില്‍ 85 പേരും ഉള്‍പ്പെടെ ആകെ 12815 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ നിരീക്ഷണത്തിന്റെ ഭാഗമായി എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. 19 പേരെ കൂടി ഇന്ന് നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുണ്ടായിരുന്ന 849 പേരെ വിട്ടയച്ചു.

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

ക്യാപ്റ്റൻസിക്ക് ഹാർദ്ദിക് വാശിപിടിക്കില്ല, അങ്ങനെയെങ്കിൽ സാധ്യത എങ്ങോട്ട്: വിലയിരുത്തലുമായി അശ്വിൻ

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

എല്ലാം കാണുക

തെക്കന്‍ ഇറാന്റെ ഭാഗങ്ങളില്‍ സ്‌ഫോടനം, ഒമാന്‍ കടലില്‍ കപ്പല്‍ ആക്രമിച്ച് യുഎസ്

ക്രിസ്മസ് ബംപർ ഒന്നാം സമ്മാനം 25 കോടിയാക്കി:ആകെ സമ്മാനത്തുക 124 കോടി

ഇസ്രായേൽ തിരെഞ്ഞെടുപ്പിന് തലേദിവസം ഇറാനെ ആക്രമിക്കാൻ നെതന്യാഹു പദ്ധതിയിട്ടു, തടഞ്ഞത് യുഎസ് ഇടപെടൽ

ദീപാവലി മുഹൂർത്ത വ്യാപാരത്തിനൊരുങ്ങി നിക്ഷേപകർ, തീയതിയും സമയക്രമവും അറിയാം

എൽഡിഎഫ് കാലത്ത് അങ്ങനെയൊരു കരാർ ഉണ്ടായിരുന്നെങ്കിൽ രേഖകൾ പുറത്തുവിടണം; സതീശനെ വെല്ലുവിളിച്ച് പിണറായി

അടുത്ത ലേഖനം
Show comments