Daily Horoscope
✕

നാളെ മുതൽ മുഴുവൻ സർവീസുകളുമായി കെഎസ്ആർടി‌സി

Updated: വെള്ളി, 18 ഡിസം‌ബര്‍ 2020 (10:48 IST)
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവ്ച്ച കെഎസ്ആർടി‌സിയുടെ മുഴുവൻ സർവീസുകളും വെള്ളിയാഴ്‌ച്ച മുതൽ പുനഃരാരംഭിക്കുമെന്ന് കെഎസ്ആർടി‌സി സിഎംഡി ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു.
 
ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും. സിഎംഡി അറിയിച്ചു. അടുത്തയാഴ്‌ച്ചയോട് കൂടി പൂർണ‌തോതിൽ സർവീസുകൾ ആരംഭിക്കാനാകുമെന്നാണ് കെഎസ്ആർടി‌സി പ്രതീക്ഷിക്കുന്നത്.

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഡൽഹി വോട്ടർപട്ടിക: 43 ലക്ഷത്തിലധികം വോട്ടുകളെവിടെ ?, അർഹരായെ ആരെയും ഒഴിവാക്കരുതെന്ന് സുപ്രീം കോടതി

രാജ്യമാണ് ഏറ്റവും വലുത്, ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണം: പി.ജയരാജൻ

സമരങ്ങളുമായി നടന്നാൽ സർക്കാർ ജോലി കിട്ടില്ല, വിവാദ ഉത്തരവുമായി യോഗി സർക്കാർ: പ്രതിഷേധം

അർണബ് ചുഴലിക്കാറ്റിൽ ആന്ധ്രയിൽ വൻനാശം: 8 മരണം, വ്യാപക കൃഷിനാശം

അടുത്ത ലേഖനം
Show comments