Daily Horoscope
✕

സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു; പ്രതിദിന കേസുകള്‍ നാലായിരത്തിന് മുകളില്‍, മരണനിരക്കും കൂടുന്നു

Updated: ബുധന്‍, 22 ജൂണ്‍ 2022 (09:02 IST)
സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു. പ്രതിദിന കേസുകള്‍ നാലായിരത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്. കൂടാതെ മരണനിരക്കും കൂടുന്നു. കഴിഞ്ഞ ദിവസം 4424 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏഴുപേരുടെ മരണമാണ് രോഗം മൂലം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് കൊവിഡ് രോഗികള്‍ കൂടുതല്‍ ഉള്ളത്. കഴിഞ്ഞ ദിവസം എറണാകുളത്ത് 1170 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 700ലധികം പേര്‍ക്ക് തിരുവനന്തപുരത്തും കൊവിഡ് സ്ഥിരീകരിച്ചു.

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

കോലഴി ചിന്മയ വിദ്യാലയത്തിൽ 'റിസോഴ്സിയോ അന്നമിത്ര' പദ്ധതിക്ക് തുടക്കമായി

സങ്കീർണമായ ഹൃദയശസ്ത്രക്രിയയിലൂടെ ഒരുവയസ്സുകാരിയ്ക്ക് പുതുജീവൻ; ഗെറ്റോ കിഡ്‌സിലൂടെ ലോകമെങ്ങും നിറഞ്ഞ് കേരളവും രാജഗിരി ആശുപത്രിയും

ഇപ്പോഴാണ് മനസ് ശാന്തമായത്; ബിജെപിയെ പൂർണമായി തള്ളി പത്മജ

ബിജെപിയിലേക്ക് പോയത് തെറ്റായി പോയി, ആ തെറ്റ് ഇപ്പോൾ തിരുത്തുന്നു: പത്മജ വേണുഗോപാൽ

സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു; പവന് 1,880 രൂപ കുറഞ്ഞ് 95,840 രൂപയായി, 90,000ത്തിലേക്കെത്തുമോ?

അടുത്ത ലേഖനം
Show comments