Daily Horoscope
✕

ക്ലബ്‌ ഹൗസിന് സമാനമായി ഓഡിയോ റൂമുകൾ അവതരിപ്പിച്ച് ഫേസ്‌ബുക്ക്, ഇന്ത്യൻ പതിപ്പ് ഉടൻ

Updated: ചൊവ്വ, 22 ജൂണ്‍ 2021 (21:31 IST)
ഓഡിയോ ചർച്ചകൾക്കുള്ള പ്ലാ‌റ്റ്‌ഫോമുമായി എത്തിയ ക്ലബ്‌ഹൗസ് തരംഗമായതിന് പിന്നാലെ സമാനമായ ഫീച്ചർ രംഗത്തിറക്കി ടെക് ഭീമനായ ഫേസ്‌ബുക്ക്. ഇന്ന് മുതൽ ലൈവ് ഓഡിയോ റൂമുകൾ ഫേസ്‌ബുക്കിൽ ലഭ്യമാകും. യുഎസ് പതിപ്പിലാണ് നിലവിൽ ഈ സേവനമുള്ളത്. ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങളിലേ‌ക്ക് വൈകാതെ തന്നെ സേവനം വ്യാപിപ്പിക്കും.
 
ലൈവ് ഓഡിയോ റൂമുകളുടെ ഇന്റര്‍ഫേസ് ക്ലബ് ഹൗസുമായി സാമ്യമുള്ളതാണ്, ഹൈലൈറ്റ് ചെയ്ത സ്പീക്കറുകള്‍ ശ്രോതാക്കള്‍ എല്ലാവര്‍ക്കും ദൃശ്യമാണ്. ഇമോജികള്‍ അയയ്ക്കുന്നതിനും ചര്‍ച്ചയില്‍ ചേരാന്‍ കൈ ഉയര്‍ത്തുന്നതിനും സംഭാഷണം മറ്റുള്ളവരുമായി പങ്കിടുന്നതിനും ഇവിടെ ഓപഷനുകൾ ഉണ്ടാകും. പരിധിയില്ലാതെ ശ്രോതാക്കളെ ഉൾപ്പെടുത്താമെന്നതും ഫേസ്‌ബുക്ക് ഓഡിയോ റൂമുകളുടെ പ്രത്യേകതയാണ്.
 
 പൊതു ഗ്രൂപ്പുകളിലെ സംഭാഷണങ്ങള്‍ ആര്‍ക്കും ട്യൂണ്‍ ചെയ്യാന്‍ കഴിയുമെങ്കിലും, സ്വകാര്യ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കു മാത്രമേ കേള്‍ക്കാന്‍ സാധിക്കുകയുള്ളു. 

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

ക്യാപ്റ്റൻസിക്ക് ഹാർദ്ദിക് വാശിപിടിക്കില്ല, അങ്ങനെയെങ്കിൽ സാധ്യത എങ്ങോട്ട്: വിലയിരുത്തലുമായി അശ്വിൻ

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

എല്ലാം കാണുക

പ്രതിപക്ഷത്തായിരുന്നപ്പോൾ ഒരു നിലപാട്, ഇപ്പോൾ മലക്കംമറിയുന്നു; സതീശൻ സർക്കാരിനെതിരെ തൃശൂർ അതിരൂപത

വാണിജ്യ എൽപിജി സിലിണ്ടറിന് 12.50 രൂപ വർധിപ്പിച്ചു

ചുഴലിക്കാറ്റ് ഉടൻ; ഇന്ന് മുതൽ മഴയുണ്ടേ..!

KIIFB ഭൂമി ഏറ്റെടുക്കല്‍ അന്വേഷണത്തെ കേരള സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് പിണറായി വിജയന്‍

അടുത്ത ലേഖനം
Show comments