Daily Horoscope
✕

പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി സഞ്ജുവിന്റെ രാജസ്ഥാന്‍; പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു

Updated: തിങ്കള്‍, 16 മെയ് 2022 (08:59 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 24 റണ്‍സിന് തോല്‍പ്പിച്ച് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഐപിഎല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം ശേഷിക്കെ രാജസ്ഥാന് 16 പോയിന്റുണ്ട്. 
 
ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും രാജസ്ഥാന്‍ കസറി. രാജസ്ഥാന്‍ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 
 

India vs New Zealand 1st Test Day 2: ഇന്ത്യ 209 റൺസ് അകലെ, ഒൻപത് വിക്കറ്റുകൾ ശേഷിക്കുന്നു

കിടിലൻ തുടക്കമിട്ട് ജയ്‌സ്വാളും രാഹുലും; ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം

എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തമിഴിൽ, ധനുഷിനെ കടത്തിവെട്ടി കൈയടി വാങ്ങുമോ?; 'ഓംഃ' നാളെ മുതൽ, ആദ്യ ഷോ പുലർച്ചെ ആറിന് !

ഗ്ലെന്‍ ഫിലിപ്‌സിന്റെ എല്‍ബിഡബ്യു, ഡിആര്‍എസിലും നോട്ട് ഔട്ട്, അമ്പയറോട് അതൃപ്തി അറിയിച്ച് ശുഭ്മാന്‍ ഗില്‍

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ

എല്ലാം കാണുക

സമനില ഇന്ത്യയുടെ എല്ലാ വാതിലുകളും അടച്ചു, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇനിയുള്ള 6 ടെസ്റ്റുകളും വിജയിക്കണം!

കൊടുത്താൽ തിരിച്ചും കിട്ടും.. ഹർഷിത് റാണയെ പുറത്താക്കിയതിന് പിന്നാലെ കൂട്ടമായി കോർത്ത് പാക് താരങ്ങൾ, നാടകീയ രംഗങ്ങൾ

അത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഞാൻ ജയിപ്പിക്കുമായിരുന്നു, പാകിസ്ഥാനെതിരായ തോൽവിയുടെ കാരണം പറഞ്ഞ് തിലക് വർമ

പാകിസ്ഥാനെതിരെ ആദ്യ 25 പന്തിൽ നേടിയത് വെറും 3 റൺസ്: സെഞ്ചുറി നേടിയെങ്കിലും ഇന്ത്യ എ തോറ്റതിന് പ്രധാന ഉത്തരവാദിയായി തിലക്

സിറാജ് ഇല്ലാത്തത് തിരിച്ചടിയായി; വെല്ലിങ്ടണിൽ ഇന്ത്യക്ക് സമനില, മിച്ചലും ഫിലിപ്‌സും രക്ഷകരായി

അടുത്ത ലേഖനം
Show comments