Webdunia - Bharat's app for daily news and videos

Install App

ഇവര്‍ ആരുടെ മുന്നിലും തലകുനിക്കില്ല!

Updated: തിങ്കള്‍, 14 ഫെബ്രുവരി 2022 (11:49 IST)
ഭരണി നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ അഭിമാനികളായിരിക്കും. അതുകൊണ്ടുതന്നെ ആരുടെ മുന്നിലും തലകുനിക്കുകയോ ആര്‍ക്കും കീഴടങ്ങുകയോ ചെയ്യാത്തവരായിരിക്കും. ബന്ധുക്കളുമായി വലിയ അടുപ്പം കാണിക്കാത്തവരായിരിക്കും ഭരണിക്കാര്‍. മറ്റുള്ളവരുടെ ദുഖത്തില്‍ അവരെ സമാധാനിപ്പിക്കാനോ ആശ്വസിപ്പിക്കാനോ ഉള്ള കഴിവ് ഇവര്‍ക്ക് വളരെ കുറവായിരിക്കും. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍.
 
അവിട്ടം നക്ഷത്രക്കാര്‍ക്ക് തൃപ്തികരവും സമാധാനപൂര്‍ണവുമായ ദാമ്പത്യ ജീവിതമായിരിക്കും. അല്‍പം പോലും അഹംഭാവം കാണിക്കാത്ത ഇവര്‍ക്ക് അഭിമാനക്ഷതം ഒട്ടും സഹിക്കാനാവാത്ത ഒന്നാണ്.

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

St Alphonsa Feast: വിശുദ്ധ അൽഫോൺസമ്മയുടെ തിരുന്നാൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

അടുത്ത ലേഖനം
Show comments