പ്രമേഹ രോഗികൾ എള്ളെണ്ണ കഴിച്ചാൽ ?

Last Updated: ചൊവ്വ, 12 മാര്‍ച്ച് 2019 (20:06 IST)
പ്രമേഹം ഉള്ളവർക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് ടെൻഷനാണ്. ഭക്ഷണത്തിൽ എന്തെല്ലാം ചേർത്തിട്ടുണ്ട് ? ഇത് പ്രമേഹം വർധിപ്പിക്കുമോ ? എന്നി കാര്യങ്ങളാണ് ഭക്ഷണം കഴിക്കുന്ന സമയത്ത് പ്രമേഹ രോഗികളുടെ മനസിലൂടെ കടന്നുപോവുക. എന്നൽ എള്ളും എള്ളെണ്ണയും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പ്രമേഹ രോഗികൾ ഒട്ടും ഭയപ്പെടേണ്ടതില്ല.

പ്രമേഹത്തെ ചെറുക്കാൻ വലിയുള്ള കഴിവുണ്ട് ഇത്തിരിക്കുഞ്ഞനായ എള്ളിന്. എള്ളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യവും മറ്റു പോഷകങ്ങളുമാണ് രക്തത്തിലെ പഞ്ചസാരയെ കൃത്യമായ അളവിൽ നിലനിർത്താൻ സഹായിക്കുന്നത്. എള്ളും, എള്ളെണ്ണയും ദിവസേന ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ പ്രമേഹത്തെ ഭയക്കാതെ ജീവിക്കാനാകും.

100 ഗ്രാം എള്ളിൽ 351 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട് എന്നാണ് കണക്ക്. പ്രോട്ടീന്‍, അയണ്‍, ഫോസ്ഫറസ് കോപ്പർ എന്നിവയുടെയും മികച്ച സാനിധ്യം എള്ളിലുണ്ട്. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കും. എള്ള് ദിവസേന കഴിച്ച പ്രമേഹ രോഗികളിൽ അത്ഭുതകരമായ മാറ്റമണ് ഉണ്ടായത് എന്നാണ് ക്ലിനിക്കൽ ന്യൂട്രീഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു

മോണോസാച്ചറേറ്റേഡ് ആസിഡ് ധാരാളമായി എള്ളിൽ അടങ്ങിയിട്ടുണ്ട് എന്നതും പ്രമേഹ രോഗികൾക്ക് ഏറെ ഗുണകരമാണ്. എള്ളിൽ കോപ്പറിന്റെ സാനിധ്യം രക്തക്കുഴലുകളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തും. ആ‍ന്റി ഓക്സിഡന്റുകൾ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതാക്കുകയും, ചർമ്മത്തിൽ യൌവ്വനം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

റീലുകള്‍ക്ക് അടിമയാണോ നിങ്ങള്‍, രക്താതിസമ്മര്‍ദ്ദത്തിന് ...

റീലുകള്‍ക്ക് അടിമയാണോ നിങ്ങള്‍, രക്താതിസമ്മര്‍ദ്ദത്തിന് സാധ്യത!
റീലുകളോടുള്ള അമിതമായ ആസക്തി ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അല്‍പ നേരത്തെ സന്തോഷം നല്‍കുന്ന ...

ചൂടാണ്, പൊട്ടുവെള്ളരി കണ്ടാല്‍ വാങ്ങാന്‍ മറക്കണ്ട

ചൂടാണ്, പൊട്ടുവെള്ളരി കണ്ടാല്‍ വാങ്ങാന്‍ മറക്കണ്ട
തണ്ണിമത്തനില്‍ ഉള്ളതിനേക്കാള്‍ നാരിന്റെ അംശം പൊട്ടുവെള്ളരിയില്‍ ഉണ്ട്

ഇന്ത്യയില്‍ പക്ഷിപ്പനി വ്യാപിക്കുന്നു; കോഴിയിറച്ചിയും ...

ഇന്ത്യയില്‍ പക്ഷിപ്പനി വ്യാപിക്കുന്നു; കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നത് സുരക്ഷിതമാണോ?
എച്ച്5എന്‍1 അഥവാ പക്ഷിപ്പനി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പടര്‍ന്നു പിടിക്കുകയാണ്. ഈ ...

വാഴപ്പൂവ് കഴിച്ചിട്ടുണ്ടോ? ആരോഗ്യഗുണങ്ങള്‍ ഏറെ

വാഴപ്പൂവ് കഴിച്ചിട്ടുണ്ടോ? ആരോഗ്യഗുണങ്ങള്‍ ഏറെ
വാഴപ്പൂവ് നാട്ടിന്‍ പ്രദേശങ്ങളില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ്. ഇതിന് ധാരാളം ആരോഗ്യ ...

കുളിക്കുന്നതിനിടയ്ക്ക് മൂത്രമൊഴിക്കാറുണ്ടോ, അത്ര നല്ലതല്ല!

കുളിക്കുന്നതിനിടയ്ക്ക് മൂത്രമൊഴിക്കാറുണ്ടോ, അത്ര നല്ലതല്ല!
പലര്‍ക്കുമുള്ള ഒരു പ്രശ്‌നമാണ് കുളിക്കുമ്പോഴുള്ള പെട്ടെന്നുള്ള മൂത്രം പോക്ക്. എന്നാല്‍ ...