രാത്രി വൈകിയാണോ ഉറക്കം ?; എങ്കില്‍ ഈ രോഗങ്ങള്‍ പിടിപ്പെട്ടേക്കാം!

 sleeping , weight gain , health , food , life style , ആരോഗ്യം , ഭക്ഷണം , മൊബൈല്‍ ഫോണ്‍ , ജീവിത ശൈലി
Last Modified തിങ്കള്‍, 25 ഫെബ്രുവരി 2019 (12:03 IST)
മൊബൈല്‍ ഫോണ്‍ ഉപയോഗം ഭൂരിഭാഗം പേരുടെയും ജീവിതശൈലിയില്‍ മാറ്റം വരുത്തി. കൂടുതല്‍ സമയം സമൂഹമാധ്യമങ്ങളില്‍ ചെലവഴിക്കുന്നവരാണ് പലരും. രാത്രി ഏറെ വൈകി ഉറങ്ങുന്നതിന് ഈ ശീലം കാരണമാകുകയും തുടര്‍ന്ന് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യു.

രാത്രി വൈകി ഉറങ്ങുന്നവര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.ഇവര്‍ക്ക് ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹവും വരാനുള്ള സാധ്യത കൂടുതലാണ്.

അഞ്ചുമണിക്കൂറില്‍ താഴെ മാത്രമാണ് ഉറങ്ങുന്ന സമയമെങ്കില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടായേക്കാം.
ചെറുപ്പക്കാരില്‍ പോലും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകും. മദ്യപാനവും പുകവലിയുമുണ്ടെങ്കില്‍ അമിതവണ്ണവും പ്രമേഹവും ഉണകും. ചിലരില്‍ ഹൃദയാഘാതത്തിന്റെ സാധ്യതയും കൂടുതലാണ്.

മദ്യം, മധുരം, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗവും മൊബൈല്‍ ഫോണില്‍ കൂടുതലായി സമയം ചെലവഴിക്കുന്നതുമാണ് ഉറക്കം വൈകാന്‍ കാരണമാകുന്നതെന്നും പഠനം കണ്ടെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

ലിപ്സ്റ്റിക്ക് സ്ഥിരമാക്കിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത്

ലിപ്സ്റ്റിക്ക് സ്ഥിരമാക്കിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് അറിയാമോ?
മേക്കപ്പ് ചെയ്യുന്നവർ പ്രധാനമായും ചെയ്യുന്ന ഒന്നാണ് ലിപ്സ്റ്റിക്ക് ഇടുക എന്നത്. മേക്കപ്പ് ...

സ്‌നേഹം കൂട്ടാനും ഭക്ഷണത്തിനാകും, ഇക്കാര്യങ്ങള്‍ അറിയണം

സ്‌നേഹം കൂട്ടാനും ഭക്ഷണത്തിനാകും, ഇക്കാര്യങ്ങള്‍ അറിയണം
ശരീരത്തില്‍ ലൗ ഹോര്‍മോണായ ഓക്‌സിടോക്‌സിന്റെ അളവ് കൂട്ടാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും. 9 ...

മരുന്നുകള്‍ പാലോ ജ്യൂസോ ഉപയോഗിച്ച് കഴിക്കരുത്, ...

മരുന്നുകള്‍ പാലോ ജ്യൂസോ ഉപയോഗിച്ച് കഴിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ചില ആളുകള്‍ ഗുളികകള്‍ കഴിക്കുമ്പോള്‍ വെള്ളം കുടിക്കാതെ വെറുതെ വിഴുങ്ങാറുണ്ട്. എന്നാല്‍ ...

നെഞ്ചില്‍ തോന്നുന്ന എരിച്ചിലും വേദനയും അസിഡിറ്റി ...

നെഞ്ചില്‍ തോന്നുന്ന എരിച്ചിലും വേദനയും അസിഡിറ്റി തന്നെയാകണമെന്നില്ല; ഭയക്കണം സൈലന്റ് അറ്റാക്കിനെ
നെഞ്ചിന്റെ മധ്യഭാഗം മുതല്‍ ഇടതുവശത്തേക്കുള്ള വേദനയും ഭാരം അനുഭവപ്പെടലുമാണ് സാധാരണയായി ...

ഈ ഭക്ഷണങ്ങള്‍ വളരെ വേഗത്തില്‍ ദഹിച്ച് കുടലുകളെ സഹായിക്കും

ഈ ഭക്ഷണങ്ങള്‍ വളരെ വേഗത്തില്‍ ദഹിച്ച് കുടലുകളെ സഹായിക്കും
കുടലുകളുടെ ആരോഗ്യത്തിന് എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇത്തരം ...